ലേഖനം

എന്ന് തീരും കാമ്പസുകളിലെ ജാതിവിവേചനവും ആത്മഹത്യകളും

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജാതിവിവേചനം നിലനില്‍ക്കുന്നുവെന്നത് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമായിസുപ്രീം കോടതി വിലയിരുത്തി. ക്യാമ്പസിനകത്തെ ജാതിവിവേചനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജ്യത്തെ പ്രമുഖമായ അഞ്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നേരത്തെ യുജിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. …

സ്റ്റോമിംഗ് ഓഫ് ദി ബാസ്റ്റീല്‍

വൈക്കം പോരാട്ടത്തിന് 135 കൊല്ലങ്ങള്‍ക്കു മുമ്പു നടന്ന ഫ്രഞ്ചു വിപ്ലവത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിട്ടില്ലാത്ത ഒരാള്‍ക്ക് ഇങ്ങനെ ഒരാഹ്വാനം നടത്താനാവില്ല. നാരായണഗുരുവിന്റെ പ്രസിദ്ധീകൃതമായ കൃതികളിലൊന്നിലും ‘storming of the bastille’ നെക്കുറിച്ചോ ഫ്രഞ്ചുവിപ്ലവത്തെക്കുറിച്ചോ പരാമര്‍ശങ്ങളില്ലാത്തതിനാലും ഇംഗ്ലീഷ് …

കോണ്‍ഗ്രസിൽ സമവാക്യങ്ങൾ മാറുമ്പോൾ

ചുവപ്പ്നാട ബ്യൂറോക്രസിയുടെ ക്രോസ്ബെല്‍റ്റാണെന്ന് തിരിച്ചറിഞ്ഞ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. അതു പൊളിക്കാന്‍ അദ്ദേഹം വഴി തേടി. അതായിരുന്നു ജനസമ്പര്‍ക്ക പരിപാടി. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ പോലും ചെല്ലാനാവുന്നില്ല. …

നവോത്ഥാനചരിത്രത്തിന് ഒരാമുഖം

ദളിത് സമുദായാംഗങ്ങളുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ മതപരിവര്‍ത്തനം കേരളത്തിലെ പില്‍ക്കാല സാമൂഹികരൂപീകരണത്തെ ആഴത്തില്‍ സ്വാധീനിച്ച ഒരു ചരിത്ര ഇടപെടലായിരുന്നു. മതപരിവര്‍ത്തനം അതിനോട് അനുകൂലമായും പ്രതികൂലമായുമുള്ള നിരവധി ആഖ്യാനങ്ങളിലൂടെയാണ് നവോത്ഥാനം എന്ന് വിളിക്കപ്പെടുന്ന സാമൂഹിക പ്രക്രിയയുടെ പ്രധാന …

ജാതി സെന്‍സസിന്

നമ്മുടെ രാജ്യത്തെ ജാതി സംവരണം തുടര്‍ന്നേ മതിയാകൂ. ജാതി സംവരണത്തിന് അര്‍ഹരായ ജനകോടികളുടെ ജീവിത നിലവാരവും, സാമൂഹ്യ-വിദ്യാഭ്യാസ-സാസ്‌കാരിക നിലവാരവുമൊന്നും കാര്യമായി ഇതുവരെ ഉയര്‍ന്നിട്ടില്ല. അതിനു കഴിയണമെങ്കില്‍ ജാതി സെന്‍സസ് അനിവാര്യമായ ഒരു കാര്യമാണ്. പിന്നാക്കസമുദായങ്ങളെ …

ലഹള ഒരു വലിയ ‘സമുദായപരിഷ്‌കാരി’

ലഹളാനന്തരം സര്‍ക്കാര്‍ എടുത്ത നടപടികളെയും അതിലെ ന്യായാന്യായങ്ങളെയും ചൂണ്ടിക്കാട്ടി, നീതിയും സമാധാനവും ഉറപ്പുവരുത്തേണ്ട ആവശ്യകതയെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മുഖപ്രസംഗത്തിലൂടെ ആശാന്‍ ധരിപ്പിക്കാറുണ്ട്. ലഹളയുടെ ചരിത്രം ഉദ്യോഗസ്ഥരുടെ പക്ഷപാതം മൂലം കീഴ്‌മേല്‍ …

അധീശവാഴ്ചകള്‍ക്ക്എതിരെയുള്ള പ്രതിരോധം നൂറ്റാണ്ടുകളിലൂടെ

കേരളത്തിന്റെ ചരിത്രം നമ്മള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അത് ഒരു ഋജുവായ വരയല്ല എന്ന് ബോധ്യപ്പെടും. വിവിധങ്ങളായ അടരുകളും പടരുകളും നിറഞ്ഞതാണ് കീഴ്ത്തട്ടില്‍ നിന്ന് നോക്കികാണുമ്പോള്‍ ഉള്ള കേരള ചരിത്രം. ഒരുവശത്ത് അപരത്വവല്‍ക്കരണമെന്ന ഈ പ്രക്രിയ നടക്കുമ്പോള്‍ …

വരൂ, ശാസ്ത്രത്തെ അടുത്തറിയാം

പേടിച്ചുകൊണ്ട് പഠിക്കേണ്ട വിഷയമല്ല സയന്‍സ്. ആസ്വദിച്ചുകൊണ്ടും, അടുത്തറിഞ്ഞുകൊണ്ടും പഠിക്കേണ്ട വിഷയമാണ്. സ്‌കൂള്‍ കുട്ടികളോട് ഇഷ്ടമില്ലാത്ത അല്ലെങ്കില്‍ പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയം ഏതെന്ന ചോദ്യത്തിന് പകുതിയിലേറെപ്പേരും നല്‍കുന്ന ഉത്തരം കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയായിരിക്കും. ചരിത്രം …

വൈക്കം തീസിസ്

ഗാന്ധിയെ സംബന്ധിച്ചിടത്തോളം ധര്‍മം, സത്യം, സഹനം തുടങ്ങിയവ ‘ദൈവഹിത’വും ‘പ്രകൃതിനിയമ’വുമാണ്. ആധുനികത, സിവിലൈസേഷന്‍, സയന്‍സ്, ഡെമോക്രസി, സെക്കുലറിസം എന്നിങ്ങനെയുള്ള ‘അസുരശക്തികള്‍’ മനുഷ്യനെ ദൈവത്തില്‍നിന്ന് അടര്‍ത്തിമാറ്റിയെന്ന് ഗാന്ധി വിശ്വസിച്ചു. ഈ അസുരശക്തികളെ നിഗ്രഹിക്കാന്‍വേണ്ടിയാണ് ഗാന്ധി ‘സത്യഗ്രഹ’വും …

വിപ്ലവത്തിന്റെ തീജ്വാല

പൊതുരംഗത്തും മാധ്യമരംഗത്തും സാഹിത്യരംഗത്തും രാഷ്ട്രീയരംഗത്തും സിനിമ രംഗത്തും മാത്രമല്ല സമൂഹത്തിന്റെ വിവിധ മേഖലകളിലെ പൊറുക്കാനാവാത്ത തെറ്റുകള്‍ ആ മനസ്സിനെ വേദനിപ്പിച്ചിരുന്നു. തെറ്റുകളെ സംഹരിക്കാനുളള തീഷ്ണമായ അഗ്നിയാണ് ആ കണ്ണുകളില്‍ ഞാന്‍ കണ്ടത്. എല്ലാത്തിനോടും വിരക്തി …

Scroll to top
Close
Browse Categories