ലേഖനം

എഴുത്തുകാരോടൊപ്പം സഞ്ചരിച്ച ചലച്ചിത്രകാരൻ

ഇപ്പോഴും മലയാള പുതുതലമുറസിനിമയിലെ സംവിധായകരും എഴുത്തുകാരും അദ്ദേഹത്തെ സ്വീകരിക്കുകയും സിനിമയിൽ അഭിനയിക്കണം എന്ന് പറയുകയും ചെയ്യുന്നത് പതിവാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ മെന്ററായിട്ടുള്ള കഥാപാത്രമായിട്ട് മാറാനുള്ള ശേഷി മധുവിനുള്ളതു കൊണ്ടു തന്നെ അത്തരം കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് …

‘എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍’

1960-ല്‍ ആഫ്രിക്കയിലെ മിക്ക അധിനിവേശ പ്രദേശങ്ങളിലും സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴങ്ങിയെങ്കിലും പാരതന്ത്ര്യം സമ്പൂര്‍ണ്ണമായും മാറിയിരുന്നില്ല. ദൗര്‍ഭാഗ്യത്തിന്റെ ഭീകരമായ സാന്നിദ്ധ്യം പോലെ അത് പിന്നെയും ആഫ്രിക്കയെ ചൂഴ്ന്നുതിന്നു. സ്വാതന്ത്ര്യാഭിലാഷത്തിന്റെ അടക്കാനാവാത്ത സിംഹഗര്‍ജ്ജനമാണ് അപൂര്‍വ്വ പ്രതിഭാധനനും ആഫ്രിക്കയിലെ …

വാമനന്‍: ഉത്തരേന്ത്യന്‍ ബ്രാഹ്മണവഞ്ചനയുടെ പ്രതീകം

ഉത്തരേന്ത്യന്‍ ബ്രാഹ്മണ- ഹിന്ദുക്കള്‍ കെട്ടിച്ചമച്ച ഓണമിത്തിനെ ഇനിയെങ്കിലും തകര്‍ത്തേ മതിയാകൂ. നമ്മുടെ തന്നെ സമത്വോന്മുഖഭാവനയുടെ സൃഷ്ടിയായ മഹാബലിക്ക് നല്‍കാവുന്ന ഏറ്റവും നല്ല സ്വീകരണം വാമനക്കോലങ്ങള്‍ കത്തിക്കുന്ന ചടങ്ങായിരിക്കും. . അറബികളും റോമാക്കാരും ബുദ്ധിസ്റ്റുകളും ജൈനരും …

ഗുരുവും ബോധവത്കരണത്തിലൂടെയുള്ള സാമൂഹിക പരിവര്‍ത്തനവും

മാനവികതാ വിരുദ്ധമായ ബോധവത്കരണ പ്രക്രിയയില്‍ മറഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കൂടി വരുന്ന കാലഘട്ടമാണിന്നുള്ളത്. ജാതി-മതവിദ്വേഷവും അന്ധവിശ്വാസ പ്രചാരണവും രാഷ്ട്രീയവിരോധവും ബോധവത്കരണ പ്രക്രിയയുടെ ഭാഗമാക്കി സമൂഹത്തെ ഒരുതരം മാനസികവും സാമൂഹികവുമായ രോഗാവസ്ഥ (Psychological and …

സോഷ്യല്‍ മീഡിയയില്‍ എന്തും ആകാമോ?

സമൂഹമാധ്യമങ്ങളുടെ സ്വാധീനം അത് ഉപയോഗിക്കുന്നവര്‍ മനസിലാക്കണമെന്നും, ഉപയോഗിക്കാതിരിക്കാന്‍ കഴിയാത്തവര്‍ അതിന്റെ വ്യാപനത്തെകുറിച്ചുകൂടി ശ്രദ്ധാലു ആയിരിക്കണമെന്നുമാണ് ആഗസ്റ്റ് 18 നു സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരായ ബി.ആര്‍.ഗവായ്, പി.കെ.മിശ്ര എന്നിവരടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടത്. 2018 ല്‍ …

വളയമില്ലാത്ത ചാട്ടത്തിന്കടിഞ്ഞാൺ

മൊത്തം വളയമില്ലാത്ത ചാട്ടമാണ്സോഷ്യല്‍ മീഡിയയിൽ നടക്കുന്നത് . പലരും തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ നിര്‍മ്മിക്കുകയും ഉല്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തല്പര കക്ഷികള്‍ക്കും അവരുടേതായ വലിയ നെറ്റ്‌വര്‍ക്കുണ്ട്. അതില്‍ അശ്ലീലമായ ഉള്ളടക്കവുമുണ്ടാകും. …

ടി. കെ. മാധവന്‍: വൈക്കം സഞ്ചാര സ്വാതന്ത്ര്യ സമരത്തിന്റെ നായകന്‍

പ്രജാസഭയില്‍ ടി.കെ. മാധവന്‍ ക്ഷേത്രപ്രവേശനപ്രമേയം അവതരിപ്പിച്ചപ്പോഴുളള സ്ഥിതിയും മറ്റൊന്നായിരുന്നില്ല. ഒരിക്കലും നടക്കാത്ത കാര്യം ഉന്നയിച്ച് സഭയുടെ വിലപ്പെട്ട സമയം കളയുന്നുവെന്ന പരിഹാസമായിരുന്നു സവര്‍ണ്ണ-യാഥാസ്ഥിതിക പക്ഷത്തുള്ള മെമ്പര്‍മാരില്‍ നിന്നു ലഭിച്ചത്. അവരുടെ പുച്ഛവും പരിഹാസവും സഹിക്കാന്‍ …

വൈക്കം പോരാട്ടഭൂമികയും ഹൈന്ദവസാമ്രാജ്യവും

ഒരുപീഡയെറുമ്പിനും വരുത്താന്‍ ഗുരുവിനു കഴിഞ്ഞില്ല. മനുഷ്യരെ ജാതിമതങ്ങളുടെ പേരില്‍ തല്ലിക്കൊല്ലുന്നത് അദ്ദേഹം പൊറുത്തില്ല.കൊല്ലുന്ന ദൈവങ്ങള്‍ക്ക് യാതൊരു ശരണ്യതയുമില്ല എന്ന് ഗുരു ജീവകാരുണ്യപഞ്ചകത്തില്‍ വ്യക്തമായെഴുതി. മൃഗത്തിനു തുല്യനവനെന്നു ഗുരു എഴുതി. സഹോദരന്‍ ഗാന്ധിയോടു ചോദിച്ചു താങ്കളുടെ …

ടി.കെ മാധവൻ എന്ന വിപ്ളവകാരി

അസാമാന്യമായ ധൈര്യവും സംഘടനാവൈദഗ്ദ്ധ്യവും ഉദ്ദേശശുദ്ധിയുമുള്ള നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനുമായ ദേശാഭിമാനി ടി.കെ. മാധവന്റെ 138-ാം ജന്മവാർഷികദിനമാണ് സെപ്തംബർ 2 ന്. പാവങ്ങളും പിന്നാക്കക്കാരുമായതിന്റെ പേരിൽ വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ …

കാരുണ്യത്തിന്റെ മഹാഗുരുവും നവോത്ഥാനത്തിന്റെ തുടര്‍ച്ചകളും

ഗുരു ചെയ്ത എറ്റവും പ്രധാനപ്പെട്ട കാര്യമായി ഇന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നത് എല്ലാ അര്‍ഥത്തിലും ജാതി ശരീരങ്ങള്‍ ആയിരുന്ന, ജാതിയുടെ ഭാരം ചുമന്നിരുന്ന, ജാതിയുടെ ഭാരം ചുമന്ന് നട്ടെല്ല് കൂനി, മനുഷ്യരുടെയും മതങ്ങളുടെയും അമ്പലങ്ങളുടെയും …

Scroll to top
Close
Browse Categories