ലേഖനം

ജാതിയും ഭൂമിയ്ക്ക് മേലുള്ള അവകാശവും

രാജ്യത്തിലെ ജാതിബന്ധങ്ങള്‍ വലിയൊരളവില്‍ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണ്. സംസ്‌കാരികമായി നിലനില്‍ക്കുന്ന ബ്രാഹ്മണിസത്തിന്റെ നിലനില്‍പ്പിന് പ്രധാന പങ്ക് വഹിക്കുന്നത് ഭൂമി എന്ന മൂലധനത്തിനു മുകളില്‍ ഉള്ള ഈ അധീശത്വമാണ് . . ബ്രാഹ്മണമതവും …

ദളവാക്കുളത്ത് ഉയരണം വൈക്കം പോരാട്ടസ്മാരകം

വൈക്കത്തെ പോരാട്ടം ആധുനികകാലത്ത് പ്രമാദമായത് ദളവാക്കുളം പോരാട്ടത്തിലൂടെയാണ്. 1924-25 ലെ ദേശീയസമരത്തിലേക്കു നയിച്ചതും അതു തന്നെ. ആ ധീരരക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകവും ജാതിവിരുദ്ധപ്പോരാട്ടങ്ങളുടെ മ്യൂസിയങ്ങളും വൈക്കത്തും അടിയത്തും താണിശേരിയിലും ചേലൂരും ആറാട്ടുപുഴയിലുമെല്ലാം ഉയരേണ്ടതുണ്ട്. കേരളനവോത്ഥാനത്തെ …

ജീവന്റെ വിലയുള്ള ലോണ്‍ ആപ്പുകള്‍

വാങ്ങിയതിന്റെ പല ഇരട്ടി തിരിച്ചടച്ചിട്ടും വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ പണം പിടുങ്ങുന്ന, മുഖം പോലുമില്ലാത്തവര്‍ നമ്മുടെ സമൂഹത്തില്‍ ഭീകരമായ അവസ്ഥയാണ് ഉണ്ടാക്കിയെടുക്കുന്നത്? നിസ്സാരമായി തള്ളിക്കളഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ ആത്മഹത്യാശൃംഖല കൂടുതല്‍ ശക്തിപ്രാപിക്കും എന്നകാര്യത്തില്‍ …

വനിതാ സംവരണവും പിന്നാമ്പുറങ്ങളിലെ ജനസമൂഹവും

പിന്നാക്ക സംവരണം ഇല്ലാതെ വനിതാ സംവരണം നടപ്പിലാക്കിയാല്‍ നിയമനിര്‍മ്മാണ സഭകളില്‍ എത്തുന്ന വനിതകള്‍ ഉന്നതകുല ജാതരും, പ്രമാണി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകളുമായിരിക്കും. സമൂഹത്തിലെ പിന്നാമ്പുറങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഈ സഭകളില്‍ യാതൊരു …

പിന്നാക്കക്കാര്‍ക്ക് എന്നും പിന്‍ബഞ്ച് മതിയോ?

2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ത്രീശബ്ദം കൊണ്ട് മുഖരിതമായിരിക്കും. സന്തോഷത്തിന്റെയും ആവേശത്തിന്റെയും ഈ ധന്യനിമിഷം പക്ഷെ പ്രതിഷേധിക്കാനുള്ളതു കൂടിയായി മാറി. കാരണം, സ്ത്രീ സംവരണത്തില്‍ ഉപസംവരണമായി പിന്നാക്ക ജനവിഭാഗത്തിന്റെ പ്രതിനിധികള്‍ക്ക് സംവരണം ഉറപ്പുവരുത്തണമെന്ന ആവശ്യം അവഗണിക്കപ്പെട്ടു. …

ആമചാടി തേവന് ഉചിതമായ സ്മാരകം:ആഗ്രഹം ബാക്കിയാക്കി മകൻ യാത്രയായി

സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് തേവനെ ജയിലിലടച്ചപ്പോള്‍ ഭാര്യ പൊന്നാച്ചിയും മക്കളും വൈക്കത്തെ ആശ്രമത്തിലാണ് കഴിഞ്ഞിരുന്നത്. സത്യഗ്രഹം കഴിഞ്ഞാണ് തേവന്‍ പുറത്തുവരുന്നത്. തുരുത്തില്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ കുടില്‍ അവശേഷിച്ചിരുന്നില്ല. താമസിക്കാനിടമില്ലാതായ തേവന് 104 ഏക്കര്‍ കായല്‍ നിലം …

അനര്‍ത്ഥകരമായ ജാതിവഴക്ക്

ഇന്നത്തെ ജനാധിപത്യസംവിധാനത്തില്‍ തന്നെ, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ ന്യായമായഅവകാശങ്ങള്‍ പോലും രാഷ്ട്രീയപാര്‍ട്ടികളിലെയും ബ്യൂറോക്രസിയിലെയും സവര്‍ണ്ണവിഭാഗങ്ങള്‍ പരസ്പരംകൈകോര്‍ത്തുനിന്ന് അട്ടിമറിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് കാണാം. അതിനെതിരെയുള്ള പ്രതിഷേധശബ്ദങ്ങള്‍ അവഗണിതരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നാലും മിക്കപ്പോഴും ഫലപ്രാപ്തിയിലെത്താറില്ല. വരേണ്യബാധിര്യം …

ദളവാക്കുളം കൂട്ടക്കൊലയും ഈഴവ രക്തസാക്ഷിത്വവും

സ്വാതന്ത്ര്യത്തിലും സമത്വത്തിലുമധിഷ്ഠിതമായ ഒരു സാമൂഹ്യ ക്രമത്തിനുവേണ്ടിയുള്ള ആദ്യപോരാട്ടത്തിലെ ധീരപോരാളികളാണ് ദളവാക്കുളം രക്തസാക്ഷികള്‍. ഒരര്‍ത്ഥത്തില്‍, പൗരജനതയിലേക്കുള്ള കേരളീയരുടെ മുന്നേറ്റത്തിലെ ആദ്യ ‘പൗരര്‍’! രക്തത്തില്‍ ചാലിച്ച കേരളത്തിന്റെ വിമോചന പോരാട്ടത്തിന്റെ ഉ ദ്ഘാടന മുഹൂര്‍ത്തം! ഈ സമരപ്പോരാളികളുടെ …

പഠിപ്പിക്കപ്പെടണം,യഥാര്‍ത്ഥ പ്രബുദ്ധചരിത്രം

മനുഷ്യരായും കൂടുതല്‍ നല്ല മനുഷ്യരായും കീഴാളര്‍ മാറാനുള്ള സാധ്യതയും യഥാര്‍ത്ഥ സ്വാതന്ത്ര്യ സാഹോദര്യ സമത്വ അനുഭവവുമാണ് സാമുദായിക പ്രാതിനിധ്യം. അതിനുള്ള രാഷ്ട്രീയ ഭരണ വഴിയായി ഗുരു ശിഷ്യര്‍ പല്‍പ്പുവും ടി. കെ. മാധവനും സഹോദരനും …

തിരിച്ചറിവില്ലെങ്കില്‍ തിരിച്ചുവരവ് അസാദ്ധ്യം

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സിബിഐ സ്റ്റേറ്റുമെന്റായി പുറത്തുവരുന്നത്. അമ്പരപ്പിക്കുന്ന ആ വാര്‍ത്തകളെ നിസംഗതയോടുകൂടിയാണ് ഉമ്മന്‍ചാണ്ടി വായിച്ചത്. അതെല്ലാം ജനകീയമായ കാഴ്ചപ്പാടിന്റെ വേറിട്ട രീതികളായിരുന്നു. ജനരാഷ്ട്രീയം ജനങ്ങളെ സ്പര്‍ശിച്ചുകൊണ്ടുള്ള ആക്ടിവിറ്റിയാണ്. ഒരു …

Scroll to top
Close
Browse Categories