ലേഖനം

ആർ.ശങ്കറിനെ താഴെ ഇറക്കിയവർ ഇന്നും സജീവം

ആരുടെ മുന്നിലും സ്വന്തം കാര്യത്തിനായി യാചിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല ആർ.ശങ്കർ. ശങ്കറിനു ശേഷം കേരളത്തിൽ പലതവണ ഭരണം കൈയ്യാളിയ കോൺഗ്രസിന്റെ പിന്നാക്ക വിരുദ്ധതയ്ക്ക് ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കോൺഗ്രസ് നേതാക്കളായി ഈഴവ സമുദായത്തിൽ നിന്ന് നിരവധി …

കേരള ചരിത്രത്തിലെ ഭൂമി സമ്പാദനവും പൊയ്കയില്‍ അപ്പച്ചനും

ജാതിയും ഭൂമിയും പരസ്പരസഹായികള്‍ ആയിരിക്കുന്നത് കൊണ്ട് തന്നെ ഭൂമിപ്രശ്‌നത്തെ മറികടക്കാന്‍ ജാതിനിര്‍മ്മൂലനം അതിപ്രധാനമാണ്. സാമൂഹിക പരിഷ്‌കരണം ഉണ്ടാവാതെ രാഷ്ട്രീയമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം സാമൂഹിക പരിവര്‍ത്തനം സാധ്യമാണെന്ന് തോന്നുന്നില്ല. അത്രമേല്‍ ജാതിബന്ധിതമായ ഈ സമൂഹത്തില്‍ …

ലഹളേ, നീ തന്നെ പരിഷ്‌കര്‍ത്താവ്

വൈക്കത്ത് കൂട്ടക്കൊല ചെയ്യപ്പെട്ട നൂറോ ഇരുനൂറോ ഈഴവരുടെ ജീവന് എന്തുവിലയായിരിക്കും സവര്‍ണര്‍ കല്‍പിക്കുന്നത്? കുറെ പുഴുക്കള്‍ ‘ചത്തു’ എന്നു മാത്രമായിരിക്കും അന്നത്തെ അധികാരികളും പില്‍ക്കാല കൊട്ടാരചരിത്രകാരന്‍മാരും വിചാരിച്ചിട്ടുണ്ടാവുക. പുഴുക്കള്‍ ചാകുന്നത് ചരിത്രത്തിന്റെ വിഷയമല്ലല്ലോ! തൃപ്രയാര്‍ …

ദൈവദശകം ഒരു സൂക്ഷ്‌മവായന

‘പ്രാര്‍ത്ഥന’ എന്നു പറഞ്ഞാല്‍ പ്രകര്‍ഷത്തിനായുള്ള അര്‍ത്ഥന അഥവാ ഉയര്‍ച്ചയ്ക്കായുള്ള അപേക്ഷയാണ്. ദൈവത്തോടാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്. പക്ഷേ ലോകത്തുള്ള എല്ലാ സൃഷ്ടിജാലങ്ങളും, സ്രഷ്ടാവും, സൃഷ്ടി എന്ന കര്‍മ്മവും എല്ലാം ദൈവം തന്നെയാണ് എന്ന് പറയുമ്പോള്‍ – …

കാറ്റലിന്റെ കൈകളിലെ ഏഴഴകുള്ള നൊബേല്‍

മാനവരാശിയുടെ നിലനില്‍പ്പുപോലും അപകടത്തിലാക്കിയ കോവിഡ് എന്ന മഹാമാരിക്ക് എതിരെ വാക്സിന്‍ വികസിപ്പിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞരായ കാറ്റലിന്‍ കരിക്കോ, ഡ്രൂ വൈസ് മാന്‍ എന്നിവരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കോവിഡ് വാക്സിന്‍ സ്വീകരിച്ച ലോകത്തെ ഓരോ …

മണ്‍ട്രോത്തുരുത്ത് : അനന്യമായ ചരിത്ര വഴികള്‍

കൊല്ലം ജില്ലയിലെ കല്ലടയില്‍ നിന്ന് അടര്‍ത്തി മാറ്റിയ, നീറ്റംതുരുത്ത് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന, ഗ്രാമം കഴിഞ്ഞ രണ്ട് ശതാബ്ദത്തിലേറെയായി മണ്‍ട്രോത്തുരുത്താണ്.അതിന് കാരണക്കാരന്‍ തിരു- കൊച്ചി റസിഡന്റും കുറച്ചുകാലം ദിവാനുമായിരുന്ന കേണല്‍ ജോണ്‍ മണ്‍ട്രോയാണ് .അദ്ദേഹത്തിന്റെ …

ജാതി സെൻസസും തിരഞ്ഞെടുപ്പും

ഇന്ത്യയിൽ ജാതിഅധിഷ്ഠിതമായി രാഷ്ട്രീയം കളിക്കുന്ന പ്രാദേശിക പാർട്ടികളാണിപ്പോൾ ജാതി സെൻസസെന്ന മുറവിളിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഉത്തരേന്ത്യയിൽ ബീഹാർ, മദ്ധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടികളായ ജനതാദൾ (സെക്യുലർ), രാഷ്ട്രീയ ജനതാദൾ, ലോക്ജനശക്തി പാർട്ടി, …

ഗാസയ്ക്ക് മുകളില്‍ പെയ്തിറങ്ങുന്ന തീമഴ

ഗാസയെ ചുട്ടെരിക്കും. അതാണ് ഇസ്രയേലിന്റെ വിധിയും വിധി നടപ്പാക്കലും. അതിന്റെ ഭാഗമായി ഗാസയിലേക്കുള്ള വെള്ളവും വെളിച്ചവും തടഞ്ഞു. ബന്ദികളായ ഇസ്രയേലി പൗരന്മാരെ ഹമാസ് വിട്ടയച്ചാല്‍ മാത്രം വെള്ളവും വെളിച്ചവും. ഹമാസ് നടത്തിയ ആക്രമണവും ഇസ്രയേല്‍ …

ചരിത്രകാരന്മാരുടെ ജാത്യസൂയ

തമ്മിലുണ്ണാത്തോരെപ്പറ്റി ആശാനും മിശ്രഭോജനത്തെപ്പറ്റി ഗാന്ധിജിയും എഴുതുന്നതിനും അഞ്ചുവര്‍ഷം മുമ്പാണ് (1917), ചരിത്രപ്രസിദ്ധമായ മിശ്രഭോജനം ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിക്കുന്നത്. അയിത്തോച്ഛാടനം കോണ്‍ഗ്രസ്സിന്റെ പതിമൂന്നിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനും (1920) മുമ്പ് ജാതിയ്ക്കും അയിത്തത്തിനുമെതിരെ, ജനങ്ങളെ പരസ്യമായി …

വംശഹത്യയുടെ സ്മാരകങ്ങൾ

വൈക്കം ക്ഷേത്രത്തിനുള്ളില്‍ ഇപ്പോഴും പനച്ചില്‍കാവുയെന്ന ഒന്നുണ്ട്. (തൊലിയില്‍ കടുത്ത പശയുള്ള ഒരു മരം) . അതിനോടനുബന്ധിച്ച് പല ഐതിഹ്യങ്ങളും പറഞ്ഞുപോരുന്നുണ്ടെങ്കിലും അതൊരു ബൗദ്ധ ആരാധനാകേന്ദ്രമായിരുന്നു എന്നു കരുതുവാന്‍ വളരെയേറെ ന്യായീകരണങ്ങളുണ്ട് .ഒരുസവര്‍ണക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ …

Scroll to top
Close
Browse Categories