ലേഖനം

ഷോക്കേറ്റ് കേരളം

ടെലികോം മേഖലയിലേക്ക് സ്വകാര്യകമ്പനികൾ കടന്നുവന്നതോടെയുണ്ടായ വിപ്ളവകരമായ മാറ്റം ഉപഭോക്താക്കൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബി.എസ്.എൻ.എല്ലിനൊപ്പം സ്വകാര്യകമ്പനികൾ കൂടി കടന്നുവന്നതോടെ മൊബൈൽ ഫോൺകോൾ, ഡേറ്റ, ഇന്റനെറ്റ് സേവനങ്ങളിൽ ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനും കുറഞ്ഞ നിരക്കും മെച്ചപ്പെട്ട സേവനവും നൽകുന്ന കമ്പനികളെ …

ഡോ. പല്‍പ്പു എന്നും മാർഗദീപം

ഡോ.പല്‍പ്പു സാമൂഹിക അസമത്വത്തിനെതിരെ പോരാടിയ കാലത്ത് തിരുവിതാംകൂറില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഈഴവസമുദായത്തില്‍ പെട്ട ഒരാളുടെ പോലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. നായന്‍മാര്‍ 800 പേര്‍ ഉളളപ്പോള്‍ 13000 ത്തോളം പരദേശി ബ്രാഹ്മണര്‍ സര്‍വീസിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ജനസംഖ്യാനുപാതിക …

ഖലീല്‍ ജിബ്രാനും ഗുരുനിത്യ ചൈതന്യയതിയും

ആത്മീയാനുഭവത്തിന്റെ ദാഹജലവും, തീക്ഷ്ണ വിചാരത്തിന്റെ വേരുറപ്പുമുള്ള ലബനോണിലെ ദേവദാരുവായിരുന്ന ഖലീല്‍ ജിബ്രാനെ കുറിച്ച് എന്നോട് ആദ്യമായി സീരിയസായി സംസാരിച്ചത് ഗുരുനിത്യചൈതന്യ യതിയാണ്. 1983ല്‍ ഞാന്‍ പി.ജി. ഇംഗ്ലീഷ് ഭാഷയും, സാഹിത്യവും മെയിനെടുത്ത് പഠിക്കുന്ന കാലത്ത് …

അദ്ധ്യാരോപിച്ചതിനെ അപവദിക്കല്‍

ചൈതന്യത്തില്‍ നിന്ന് വന്നതാണ് സ്ഥൂലവും സൂക്ഷ്മവുമായ രൂപത്തില്‍ കാണപ്പെടുന്ന ഈ ജഗത്. അത് ഉള്ളതു തന്നെയാണ് എന്നു കരുതുന്നുണ്ടെങ്കില്‍ സര്‍വവും സദ്ഘനമാണ്. അത് ഇല്ലാത്തതാണ് എന്നാണ് കരുതുന്നതെങ്കില്‍ അത് ചിദ്ഘനമായിട്ട് ഉള്ളതാണ്. കഴിഞ്ഞ 12 …

തിരുവിതാംകൂറിന് തിരിച്ചു കിട്ടിയ കായല്‍ തുരുത്തുകള്‍

ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ജോണ്‍ മണ്‍ട്രോ, തിരുവിതാംകൂറില്‍ ഇംഗ്ലീഷ് പ്രൊട്ടസ്റ്റന്റ് സഭയ്ക്കുവേണ്ടി ചെയ്ത സേവനങ്ങളെ മാനിച്ച് ‘ഡിക്ടേറ്റര്‍ ‘ എന്ന ബഹുമതിക്ക് അര്‍ഹനായി.അദ്ദേഹം തിരുവിതാംകൂറില്‍ ചെയ്ത സേവനങ്ങള്‍ അക്കമിട്ട് നിരത്തിയ ബഹുമതി പത്രത്തില്‍ ക്രിസ്തുമതം സ്വീകരിക്കുന്ന …

മാനവ സമൂഹത്തിലേ ജനായത്തം പുലരൂ

പ്രാതിനിധ്യത്തിന്റെ കലയും സാധ്യതയുടെ രാഷ്ട്രീയവുമാണ് ജനായത്തം. സാമൂഹ്യ പ്രാതിനിധ്യമില്ലാതെ സാമൂഹ്യ ജനായത്തമില്ല. ഏതാനും അമിതപ്രാതിനിധ്യ കുത്തക സവര്‍ണരുടെ ഭരണം കേവലം ഒളിഗാര്‍ക്കി ആകുന്നു. പര്യാപ്തമായ തികഞ്ഞ പ്രാതിനിധ്യം എന്നത് രാഷ്ട്രീയ പൗരാവകാശമാക്കിയത് 16.4 അനുഛേദത്തില്‍ …

പി.വി. ഗംഗാധരന്‍: സ്നേഹത്തിന്റെ മുഖം

സിനിമയുടെ പൂര്‍ണതയ്ക്കായി കഥാപാത്രങ്ങളുടെ ആഭരണങ്ങള്‍ പോലും തനി സ്വര്‍ണ്ണമാക്കിയ നിർമ്മാതാവാണ് താനെന്ന് ‘ഒരു വടക്കന്‍വീരഗാഥ’യുടെ 25 വര്‍ഷങ്ങള്‍ ‘എന്ന പുസ്തകത്തില്‍ പി.വി.ഗംഗാധരന്‍ എഴുതിയിട്ടുണ്ട്.വാണിജ്യവിജയമാവില്ലെന്ന് അറിയാമായിരുന്നിട്ടും കൊലപാതക രാഷ്ട്രീയത്തിനെതിരെ വിരല്‍ ചൂണ്ടുന്ന പ്രമേയമായതിനാലാണ് ‘ശാന്തം’ നിര്‍മ്മിച്ചത്. …

‘സ്‌കൂള്‍ ശാസ്ത്രമേളകള്‍’ കുട്ടികള്‍ക്ക് നൽകുന്നതെന്ത്?

ശാസ്ത്രരംഗത്തെ വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുവാനുള്ള ഈ വര്‍ഷത്തെ സ്‌കൂള്‍ ശാസ്ത്രമേളകള്‍ക്ക് വിരാമമാകുമ്പോള്‍ അതിന്റെ ആത്യന്തികമായ ലക്ഷ്യത്തോട് നാം എത്രമാത്രം അടുത്തുനിന്നിട്ടുണ്ട് എന്നത് ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. വലിയ പ്രാധാന്യത്തോടെ, വലിയ ലക്ഷ്യത്തെ മുന്നില്‍ കണ്ടുകൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന …

ശ്രീനാരായണ ഗുരുധര്‍മ്മം

പ്രാചീന ഋഷീശ്വരന്മാരുടെ ദിവ്യ ചക്ഷുസ്സുകളിലൂടെ കണ്ടറിഞ്ഞവയാണ് ചതുര്‍വേദങ്ങളും ഉപനിഷത്തുകളും എങ്കില്‍ അത്രത്തോളം തന്നെ ഗാഢമായ തപോദയ ത്യാഗത്തിലൂടെ ഗുരു കണ്ടറിഞ്ഞ പ്രപഞ്ചസത്യത്തെ ലളിതവും സരളകോമളവുമായ വാക്കുകളിലൂടെ പണ്ഡിതനും പാമരനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപോലെ …

നീതിയുടെ ശബ്ദം ,നീതിമാന്റെ തൂലിക

നീതിയാണ് ബാബുസാറിനെ എഴുത്തിലേക്കു നയിച്ചത്, അതായത് നീതി നിഷേധം ഉണ്ടാകുമ്പോഴാണ് ബാബുസാറിലെ മനുഷ്യനും പത്രപ്രവര്‍ത്തകനും ഒരുമിച്ചുണരുക. മുഖം നോക്കുകയില്ല. ഏതു പക്ഷത്തുനിന്നു നോക്കുന്നു എന്ന ചോദ്യം തന്നെ ഉദിക്കില്ല. നീതിക്കുവേണ്ടിയുള്ള പക്ഷത്ത്, അനീതിയുടെ എതിര്‍പക്ഷത്ത്. …

Scroll to top
Close
Browse Categories