ജാതി സെന്‍സസും മനുഷ്യപുരോഗതിയും
തിരുവിതാംകൂറിലും കൊച്ചിയിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആനുപാതിക പ്രാതിനിധ്യത്തിനും, ഉദ്യോഗ സംവരണത്തിനും വേണ്ടി വാദിച്ചതും സമരം ചെയ്തതും പിന്നാക്ക സമുദായനേതാക്കളാണ്. രാഷ്ട്രീയത്തിലെ ആനുപാതിക പ്രാതിനിധ്യത്തിന്റെയും, പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെയും ഉദ്യോഗങ്ങളിലെ മതിയായ പ്രാതിനിധ്യത്തിന്റെയും നീതി …