ലേഖനം

ദേവസ്വം ബോർഡുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണനിഷേധം

ദേവസ്വം ബോർഡ് നിയമനങ്ങൾ സംവരണം പാലിച്ച് പി.എസ്.സി വഴിയാക്കുന്നതിനുള്ള ബിൽ നിയമസഭയിൽ പാസാക്കിയത് വി.എസ് സർക്കാരാണെങ്കിലും,കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരാണ് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്.ഹിന്ദുക്കളായ പിന്നാക്ക-പട്ടിക വിഭാഗം ഉദ്യോഗാർത്ഥികൾക്ക് 32 ശതമാനം സംവരണം .ബാക്കി …

സ്വകാര്യ സര്‍വ്വകലാശാലകൾ: പിന്നാക്കക്കാർ പടിക്ക് പുറത്ത്

സ്വകാര്യ സര്‍വ്വകലാശാലകള്‍ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവിടെ പിന്നാക്കക്കാരുടെ പങ്കാളിത്തം ഉണ്ടായേ മതിയാകൂ. പിന്നാക്ക ജനവിഭാഗങ്ങളെ സ്വകാര്യ സര്‍വ്വകലാശാലകളില്‍നിന്നും മാറ്റി നിര്‍ത്തുവാനുള്ള ബോധപൂര്‍വ്വമായ നീക്കം സംസ്ഥാനത്തെ ജനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ പോകുന്നില്ല. …

സില്‍ക്യാരയില്‍ നിന്നും നാം പഠിച്ചതെന്ത് ?

സുസ്ഥിരവികസനത്തെപ്പറ്റി വാതോരാതെ സംസാരിക്കുകയാണ് ഇന്ന് ലോകം. അടുത്ത തലമുറയെക്കൂടി പരിഗണിച്ചുകൊണ്ട്, അവര്‍ക്കുകൂടി അവകാശപ്പെട്ട പ്രകൃതിസ്രോതസ്സുകള്‍ സംരക്ഷിക്കുകയെന്ന വിശാലമായ അര്‍ത്ഥമാണ് സുസ്ഥിരവികസനം എന്ന വാക്ക് പേറുന്നത്. എന്നാല്‍, അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിതം സാധ്യമാക്കില്ല എന്ന …

സമരമുഖത്തെ തീപ്പൊരി നേതാവ്പാർട്ടിയുടെ അമരക്കാരൻ

എഴുപതുകളുടെ മദ്ധ്യത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തെ എ.ഐ.എസ്.എഫ് എന്ന സംഘടനയിലേക്ക് ആകർഷിക്കുന്ന കാന്തിക ശക്തിയായിരുന്ന ബിനോയ്‌ വിശ്വം പ്രസ്ഥാനത്തിന് പുതിയ കരുത്ത് പകരാൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്. എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വാഗ്മി എന്നീ നിലകളിലും പ്രാഗത്ഭ്യം …

കാനം:നിലപാടുകളിൽ വെള്ളം ചേർക്കാത്ത വ്യക്തിത്വം

ആരോടും ദേഷ്യപ്പെടുകയോ, മുഖം കറുത്ത് സംസാരിക്കുകയോ ചെയ്യാത്ത ആളാണ് കാനം. എന്നാല്‍ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കിയിരിക്കും. വ്യക്തികളെ സൂക്ഷ്മമായി മനസ്സിലാക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ആശയപരമായ അവ്യക്തത ഒരിക്കലുമുണ്ടായിരുന്നില്ല കാനം രാജേന്ദ്രന്. വലിയ …

മൂന്നാമൂഴത്തിന്റെ മണിമുഴക്കം

വടക്കേ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിയെന്നാണ് കമല്‍നാഥും ഭൂപേഷ്ബാഗേലും വിശ്വസിക്കുന്നത്. അതുകൊണ്ട് അല്പം ഹിന്ദുത്വം ആകാം എന്നവര്‍ കരുതി. അതായത് മൃദുഹിന്ദുത്വം മുദ്രാവാക്യമാക്കാന്‍ കമല്‍നാഥ് കരുക്കള്‍ നീക്കി. ഇത് ബിജെപിക്കാണ് ഗുണം ചെയ്തത്. ഹിന്ദുത്വമാകാമെങ്കില്‍ അത് …

സ്ത്രീ എന്ന ധനം

പാവപ്പെട്ടവനായാലും ഇടത്തരക്കാരനായാലും ധനികനായാലും പണമായും സ്വർണ്ണമായും ഭൂസ്വത്തായും സ്ത്രീധനം നൽകുന്ന ഏ‌ർപ്പാടിന് ഇന്നും കുറവില്ല. ധനികനാണെങ്കിൽ കൊട്ടക്കണക്കിന് സ്വർണ്ണവും പണവും കാറുമൊക്കെ സ്ത്രീധനമായി നൽകേണ്ടി വരും. വിദ്യാഭ്യാസവും വിവരവും ഉള്ളവർക്ക് വിവേകബുദ്ധി കൂടും എന്നത് …

പിന്നാക്കക്കാരെ ചേര്‍ത്തു പിടിക്കണം;തെറ്റുകള്‍ തിരുത്തണം

”ചരിത്രപരമായ തെറ്റുകള്‍ നാം തിരുത്തിയേ മതിയാകൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേത് രാജ്യത്തിന്റെ ശബ്ദമായി മാറേണ്ട കാലം കഴിഞ്ഞു.” സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ ഐതിഹാസികമായ നിരീക്ഷണം നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. പിന്നാക്ക ജനവിഭാഗങ്ങളോട് സമൂഹം …

നിഴല്‍ യുദ്ധം

വിമര്‍ശന ബോധമുള്ള അവര്‍ണ വിദ്യാര്‍ത്ഥികളേയും ഗവേഷകരേയും തിരഞ്ഞുപിടിച്ചു പുറത്താക്കാനും അമര്‍ത്താനും ഒലിഗാര്‍ക്കിയുടെ പണ്ഡിതമന്യരും പട്ടത്താനികളും രംഗത്തുണ്ട്. കേരളത്തിന്റേയും ഇന്ത്യയുടേയും പ്രബുദ്ധമായ അശോകന്‍ പൈതൃകത്തെയും ബുദ്ധിസം സാധ്യമാക്കിയ തെന്നിന്ത്യന്‍ സംഘസാഹിത്യത്തേയും വെട്ടിമൂടി വ്യാജമായ ഹൈന്ദവ വൈദിക …

അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ വിത്തുകള്‍

വൈക്കം പോരാട്ടത്തിലന്തര്‍ഭവിച്ചിട്ടുള്ള വിപ്ലവസ്പിരിറ്റിന്റെ വീണ്ടെടുപ്പാണ് ‘വൈക്കം തീസിസ്’ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്, നാരായണഗുരുവിലും സഹോദരന്‍ അയ്യപ്പനിലും ചാര്‍ത്തപ്പെട്ടിട്ടുള്ള തെറ്റായ പ്രതിച്ഛായകള്‍ നീക്കം ചെയ്യാനും അവരിലെ ‘മഹാവിപ്ലവകാരി’കളെ കേരളത്തിലെ അവര്‍ണജനതയ്ക്ക്, പ്രത്യേകിച്ചും ഈഴവജനതയ്ക്ക്, കാണിച്ചുകൊടുക്കാനുമുള്ള ഒരു ശ്രമമാണ് ‘വൈക്കം …

Scroll to top
Close
Browse Categories