ലേഖനം

ഡിജിറ്റൽ തലമുറ ഇല്ലാതായത് മാനുഷിക ബന്ധം

ഡിജിറ്റൽ ഉപകരണങ്ങൾ വഴി ആഗ്രഹങ്ങൾ പെട്ടെന്ന് സാധിക്കുമ്പോൾ ‘നോ’ എന്നു പറയുന്നതിനോട് പാകപ്പെടാൻ തലച്ചോറിന് സമയം കിട്ടാതെ വരും. ഇത് മനുഷ്യസ്വഭാവത്തിൽ എടുത്തുചാട്ടവും അക്ഷമയും ഉണ്ടാക്കിയിരിക്കുന്നു. അപ്പോൾ, ആഗ്രഹം നടക്കില്ല എന്നു വരുമ്പോഴേക്കും അതിവൈകാരികമായി …

ഗുരുവിന്റെ ചോദ്യവും വിനോബാ ഭാവെയുടെ മടക്കവും

വൈക്കം സത്യാഗ്രഹം നടക്കുന്ന കാലത്ത് മഹാത്മജി തന്റെ ശിഷ്യൻ വിനോബാ ഭാവെയെ ഗുരുവിന്റെ അടുത്തു വിട്ടു. റോഡിൽക്കൂടി പോകാനുള്ള സ്വാതന്ത്ര്യമല്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ സ്വാതന്ത്ര്യം വേണമെന്ന് സത്യാഗ്രഹികൾ ശഠിക്കരുതെന്ന് ഗുരു അവരെ ഉപദേശിക്കണമെന്നായിരുന്നു ആവശ്യം. …

തിയോക്രാറ്റിക് ഫ്യൂഡലിസവും ഗുരുവിന്റെ പ്രവചനവും

‘ലൗകിക സ്വാതന്ത്ര്യത്തിന്റെ രൂഢമൂലത ഓര്‍ത്താല്‍ അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിക്ക് ഗാന്ധിജി വീണ്ടും അവതരിക്കേണ്ടിവരും’. ഒരു നൂറ്റാണ്ടു മുമ്പ് ഗുരു നിര്‍മ്മമതയോടെ ഗാന്ധിജിയോട് പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ശ്രീനാരായണ ഗുരു-ഗാന്ധിജി സമാഗമത്തിന് നൂറു വര്‍ഷങ്ങള്‍ …

ബാരിസ്റ്റര്‍ ഗാന്ധിയും തീയ സന്യാസിയും

”സ്വാമിജിക്ക് ഇംഗ്ലീഷ് അറിയില്ലേ?” – എന്ന ഗാന്ധിജിയുടെ ചോദ്യത്തോടെയാണ് സംഭാഷണം ആരംഭിക്കുന്നത്. ഒരു തുടക്കത്തിനോ അനൗപചാരികതയ്‌ക്കോ വേണ്ടിയായാലും ഒരു മഹാത്മാവില്‍ നിന്നു വരേണ്ട വചനമായിരുന്നില്ല അത്. പ്രത്യേകിച്ച്, ചിന്തിക്കാതെ ഒരുവാക്കും തന്റെ നാവില്‍ നിന്നോ …

വൈക്കം സത്യാഗ്രഹത്തില്‍ നിന്നും കൂടല്‍മാണിക്യത്തിലെത്തുമ്പോള്‍

ഈഴവരും മറ്റു അവര്‍ണ വിഭാഗക്കാരുമെല്ലാം ബ്രാഹ്മണരില്‍നിന്നും ദൈവത്തില്‍നിന്നും നാല്പത്തെട്ടടി അകലം പാലിച്ചു മാറി നില്ക്കണമെന്ന ശാങ്കരസ്മൃതി നിയമം അണുവിട തെറ്റാതെ പാലിക്കാന്‍ പഴുതുനോക്കുന്നവരാണ് കൂടല്‍മാണിക്യത്തിലെ തന്ത്രിമാരെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. മാത്രമല്ല കേരളനിയമസഭ പാസാക്കിയ നിയമം …

ഏകമതത്തിന്റെ അര്‍ത്ഥം പഠിപ്പിച്ച ഗുരു

ചാതുര്‍വര്‍ണ്യം ഹിന്ദുമതത്തിലെ സ്വാഭാവിക പ്രതിഭാസമെന്ന് കരുതിയിരുന്ന ഗാന്ധിജിയുടെ ചിന്തകളെ അപ്പാടെ മാറ്റിമറിച്ചത് ഗുരുദേവന്റെ മഹത് ദര്‍ശനമാണ്. സമൂഹത്തിലെ പുഴുക്കുത്തായി നിലനിന്ന അയിത്തത്തിനെതിരായ പ്രചാരണം ഗാന്ധിജി തുടങ്ങിയത് തന്നെ അയിത്തവും ജാതീയമായ ഉച്ചനീചത്വങ്ങളെയും ശക്തമായി എതിര്‍ക്കുകയും …

ഈഴവര്‍ക്ക് വേണ്ടിയുള്ള ക്രിസ്ത്യന്‍ മിഷനും ഹിന്ദു മിഷനും

1921-ല്‍ കരപ്പുറം മിഷന്‍ എന്ന പേരിലാണ് സി.എം.എസ് മിഷനറിമാര്‍ ഈഴവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്. ഈഴവര്‍ കൂടുതലായി താമസിക്കുന്ന ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുവാനായി മലയാളി മിഷനറിമാരെ അയക്കുകയും അതോടൊപ്പം സ്ത്രീകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ മിഷന്‍ ഈഴവരുടെ ഇടയില്‍ ആരംഭിക്കുകയും …

അഞ്ചുതെങ്ങിലെ യുദ്ധവും ആശാന്റെ ബ്രിട്ടീഷ് ഭക്തിയും

ലോകഗതിയും ചരിത്രവും സൂക്ഷ്മമായി പിന്തുടരുകയും മനസ്സിലാക്കുകയും ചെയ്ത വിജ്ഞാനിയായിരുന്നു, പതിനാറുവര്‍ഷം ‘വിവേകോദയ’ത്തിന്റെ പത്രാധിപരും എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയും അതിലുപരി പ്രജാസഭമെമ്പറും നിയമനിര്‍മ്മാണ സഭ അംഗവുമായിരുന്ന ആശാന്‍. എന്നിട്ടും അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് ഒരു സൂചനപോലും …

അരുവിപ്പുറം പ്രതിഷ്ഠയും മതസ്വാതന്ത്ര്യവും

ആധുനിക കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമായിരുന്നു ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ. 1063 കുംഭമാസം 29-ാം തീയതി (1888 മാര്‍ച്ച് 12) മഹാശിവരാത്രി നാള്‍ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു ചരിത്രഗതി മാറ്റിയെഴുതിയ അരുവിപ്പുറം ശിവപ്രതിഷ്ഠ. ഒരു …

സഹതാപവും സഹാനുഭൂതിയും കൈമോശം വരുമ്പോൾ

റാഗിംഗ് തകര്‍ക്കുന്ന വിദ്യാര്‍ത്ഥി മനസുകള്‍ കുട്ടികളില്‍ സാമൂഹ്യമായ മൂല്യബോധം, സഹാനുഭൂതി എന്നിവ ചെറുപ്പകാലത്തു തന്നെ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. അതിന് രക്ഷകര്‍ത്താക്കള്‍ക്കു വലിയ പങ്കുണ്ട്. എന്നാല്‍ എത്ര രക്ഷകര്‍ത്താക്കള്‍ക്കു നമ്മുടെ കുട്ടികളെ ഒന്ന് ശ്രദ്ധിക്കാന്‍ പോലും …

Scroll to top
Close
Browse Categories