ജീവിതം എന്തെന്ന്പഠിപ്പിച്ചവരുടെ കുഴപ്പങ്ങള്‍ !
കീഴടങ്ങുന്ന എഴുത്തുകാരനില്‍ നിന്നും മുറിച്ചുമാറ്റപ്പെടുന്ന സ്വാതന്ത്ര്യത്തെ മരണമെന്നാണ് വിളിക്കേണ്ടത്. ജീവിതത്തെ ഏറ്റവും അധികം (ഇന്ന്) മലിനപ്പെടുത്തുന്നത് ജീവിതമെന്തെന്ന് പഠിപ്പിച്ച ചിലഎഴുത്തുകാരുടെ ഇപ്പോഴത്തെ നിലപാടുകളാണ്. അവരില്‍ ചിലര്‍ സര്‍ഗാത്മക കള്ള ദീനക്കാരും മറ്റു ചിലര്‍ ഗൗതമസിദ്ധാര്‍ത്ഥന്‍മാരുമാണ്. …