സാഹിത്യായനം

നമ്മുടെ ദമ്പതി എഴുത്തുകാർ എന്തു ചെയ്യുന്നു?

നല്ല ചലനമുള്ള ദാമ്പത്യബന്ധങ്ങൾ എഴുത്തിന്റെ കലയെ വെറും ഭാവനകളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് പറന്നു പൊങ്ങാൻ വിട്ടതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്. അവർക്കാർക്കും കല എളുപ്പത്തിൽ കീറിപ്പോകുന്ന ഒരു ജീർണ്ണിച്ച പട്ടായിരുന്നില്ല. വിർജീനിയ വുൾഫിന്റെയും ലിയനോർഡ് വുൾഫിന്റെയും …

പുസ്തക നിർമ്മിതിയിലെ വൈദേശിക ഭാവനകൾ

ഓരോ പുസ്തകങ്ങൾക്കും അതിന്റെ ഉള്ളിൽ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു ജീവിതമുണ്ട്. അതിന് കാണി കൂടിയായ വായനക്കാരന്റെ ഇടവേളകളിൽ എപ്പോഴും ഒരു സമയം അനുവദിച്ചു കിട്ടും. ഭാവനാധിഷ്ഠിതമായ ഈ നുഴഞ്ഞുകയറ്റത്തെ വിദേശ കല പുസ്തകനിർമ്മിതിയിലും പരീക്ഷിക്കാറുണ്ട്. …

കീഴാളസാഹിത്യം : അമർത്തിവെയ്ക്കപ്പെടുന്നതോ; ആഘോഷിക്കപ്പെടുന്നതോ ?

കീഴാളന്റെ നേരുകൾ ഒരു മതമായി നിൽക്കുകയാണ്. അവിടുത്തെ ദൈവം ആധികാരികമായ ഭാഷയാണ്. അവിടെ നേരുകളുടെ ശാഖയെ വെട്ടിമാറ്റിയാലും ആ നേരിനെ അടക്കിപ്പിടിച്ച് പിന്നെയും വളരാനും നോവുകളെ നേരുകളാക്കി അനാവരണപ്പെടുത്താനുമാണ് കീഴാളകഥ ശ്രമിക്കുന്നത്. കീഴാളഭാഷ സൗകര്യങ്ങൾ …

പുസ്തകങ്ങളുടെ ഭാവി

അപ്രതീക്ഷിതമായ ഒരു ചതിയില്‍പ്പെട്ട മീഡിയമാണ് മലയാളചെറുകഥ. ചുറ്റുപാടുകളുടെ തണുപ്പന്‍ പ്രതികരണവും സ്വാര്‍ത്ഥ മന:സ്ഥിതിയും കഥാകാരനില്‍ നിസ്സംഗഭാവം സൃഷ്ടിക്കുന്നു. ഇന്ന് ഭാഷയെ അപകടത്തില്‍ ചാടിച്ചുകൊണ്ടിരിക്കുന്നത് കവിതയല്ല മറിച്ച് കഥയാണ്. മലയാളകഥാപുസ്തകങ്ങള്‍ ഇന്ന് ടെലിവിഷന്‍ പ്രേഷണത്തിന് സദൃശ്യമായ …

എഴുത്തുകാരന്റെ പേര്

ജാതിയില്‍ കുറഞ്ഞവര്‍ പത്രാധിപമേശയിലെ അപരിചിതരാണ്. ജാതിയില്‍ കൂടിയവര്‍ ശൈലീവികാസം പ്രകടിപ്പിക്കാത്തവരാണെങ്കില്‍ പോലും ഭാഷയുടെ നിര്‍മ്മാണ പീഠത്തില്‍ കയറ്റിയിരുത്തും. വാക്കുകളുടെ സംവിധാനവും മനോഭാവത്തെ ആവാഹിച്ചുകൊണ്ട് നില്ക്കുന്ന ഭാഷയുടെ സ്വരവും എപ്പോഴും ഒരേ മട്ടിലാകുമ്പോഴാണ് എഴുത്തുകാരന്റെ ഭാഷ …

ചരിത്രത്താല്‍മുക്കി കൊല്ലപ്പെട്ടവര്‍

അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ‘അരിമ്പാറ’ എന്ന കഥ ഒരു കാലഘട്ടത്തിന്റെ തമോഭാവങ്ങളെ രാഷ്ട്രീയമായി രേഖീകരിക്കാനുള്ള വിജയന്റെ ശേഷിയായിരുന്നു. നമുക്കുണ്ടായിരുന്ന ഒരു ഗ്രാഫിക് ഭൂതകാലത്തെ അരിമ്പാറ വിശേഷ രീതിയിലാണ് ആവിഷ്‌കരിച്ചിരുന്നത്. വെറുപ്പുളവാക്കുന്ന അരിമ്പാറയുടെ തീവ്രതയിലാണ് വെറുപ്പുളവാക്കുന്ന …

കേരളം എന്ന കവിതാ ഫാക്ടറി

ഭാഷ,ഭാവന, ചരിത്രം, രൂപം, ഉള്ളടക്കം എന്നീ കാര്യങ്ങളില്‍ നവീനമായ തലങ്ങള്‍ തീര്‍ക്കാനറിയാത്തവരാണ് ഭൂരിഭാഗം വരുന്ന നമ്മുടെ കവികള്‍. ഇനി കവിതയെ ആത്മപുരാണമാക്കി അവതരിപ്പിക്കുന്നതില്‍ കഴമ്പില്ല. കാരണം അതില്‍ സാഹിത്യമില്ല. അത് വെറും റിയലിസമാണ്. സാങ്കേതികമായി …

സിനിമാക്കാര്‍ എന്തിനാണ്സാഹിത്യത്തില്‍ ഇടപെടുന്നത് ?

ഏതെഴുത്തും ആത്മാവിന്റെ സ്വാതന്ത്ര്യഗാനമാണെന്ന് സമൂഹത്തോടു വിളിച്ചുപറയുന്ന ചില സിനിമാക്കാരുണ്ട്. അവരുടെ എഴുത്തുകള്‍ എപ്പോഴും നേര്‍സന്ദേശവാഹികള്‍ ആയിക്കൊള്ളണമെന്നില്ല. സിനിമാക്കാര്‍ തീര്‍ക്കുന്ന സാഹിത്യം ഒഴുകിയണയുന്ന വെള്ളം പോലെയാണ്. അവ ഏതു മണ്ണിലും നവഭാവുകത്വത്തിന്റെ സുപ്തബീജങ്ങള്‍ കുതിര്‍ത്തുണര്‍ത്തും. The …

ഭാഷയുടെ ആകൃതി (കേരളത്തിന്റെയും) !

മലയാള ഭാവന കഥയുടെ കലയെയും അതിന്റെ ചുറ്റുപാടുകളെയും മനുഷ്യവല്‍ക്കരിക്കാന്‍ ദാര്‍ശനിക സൗന്ദര്യത്തെ വിരളമായി മാത്രമേ വിനിയോഗിക്കാറുള്ളു. കഥാനിര്‍മ്മാണം കഥാകാരനില്‍ നിന്ന് സ്വാതന്ത്ര്യം മാത്രമല്ല പുറത്തേയ്ക്കയ്ക്കുന്നത് മറിച്ച് സൗന്ദര്യം കൂടിയാണ്. ജീവിതം എന്ന അസംസ്‌കൃത വിഭവത്തെ …

പതിപ്പുകള്‍ എന്ന വ്യാജനിര്‍മ്മിതി

പുസ്തകപ്രസാധനം എന്ന കലയുടെ വിചാരപരമായ തളര്‍ച്ചയ്ക്ക് ബദല്‍ അന്വേഷിച്ച് സമാന്തര പ്രസാധകരിലേക്കും മറ്റും പോകേണ്ടി വരുന്ന എഴുത്തുകാരനെ കുറ്റപ്പെടുത്താനാകുമോ ? ചില ലൈബ്രറികള്‍ പുസ്തകങ്ങളുടെ മ്യൂസിയങ്ങള്‍ മാത്രമാണ്. മലയാളിത്തം കുറവായ ഒരു പുസ്തക സംസ്‌കാരത്തിലേക്ക് …

Scroll to top
Close
Browse Categories