”നാം ശരീരമല്ല അറിവാകുന്നു”
പുരാണങ്ങളും ഉപനിഷത്തും പഠിക്കാതെ ഗുരുവിന്റെ ജ്ഞാനാമൃതങ്ങള്‍ വേണ്ടവണ്ണം ഗ്രഹിക്കാന്‍ കഴിയില്ല. ജ്ഞാനത്തിലൂടെ മാത്രമേ വ്യക്തിയും സമൂഹവും ഉണരുകയും ഉയരുകയും ചെയ്യുകയുള്ളു എന്ന് ദര്‍ശിച്ചാണ് ഗുരു ” വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍” എന്ന് ആദേശിച്ചതും ജ്ഞാനോപദേശങ്ങള്‍ നല്‍കിയതും. …