ഞാന്‍ സന്തോഷിച്ചാല്‍ ദൈവവും സന്തോഷിക്കും
(എഴുത്തുകാരനുംരംഗകലാപ്രവർത്തകനും പ്രഭാഷകനുമായടി.കെ.ഡി മുഴപ്പിലങ്ങാട് രചിച്ച ശ്രീനാരായണഗുരുദേവ കഥകൾ പരമ്പര ആരംഭിക്കുന്നു) വയല്‍വാരം വീട്ടില്‍ അന്ന് എല്ലാവരും നല്ല തിരക്കിലാണ്. പൂജവെപ്പിനുള്ള ഒരുക്കമാണ്. ഭക്തിപൂര്‍വ്വം ദൈവത്തിനു സമര്‍പ്പിക്കാന്‍ പായസവും വിഭവങ്ങളുമുണ്ട്. പൂക്കളും പഴവും ഇലയില്‍ വെച്ചിരിക്കുന്നു. …