അദ്ദേഹം
കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ എഴുത്തുകളരിയില്‍ ചെന്നുചേര്‍ന്ന ദിവസം തന്നെ ആശാന്‍ തനിക്കുമാത്രം വിളിക്കാനുള്ള ഒരു പേര് നാരായണന് നല്‍കിയിരുന്നു. നാണന്‍. നാരായണന്‍ ചുരുങ്ങി നാണനായപ്പോള്‍ ആശാന്റെ മനസ്സില്‍ ശിഷ്യനോടുള്ള ആദ്യ മമതയാണ് അങ്ങനെയൊരു പേര് …