അര്‍ഹതയ്ക്കുള്ള അംഗീകാരമല്ലേ അവാര്‍ഡുകള്‍…..
അര്‍ഹിക്കുന്നവര്‍ക്ക് കിട്ടുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ മിക്കതും വിവാദങ്ങളിലേക്ക് കടക്കുന്നത്.അവാര്‍ഡുകള്‍ സ്വീകരിക്കുന്നവരെയും സ്വീകരിക്കാത്തവരെയും അവാര്‍ഡ് മേഖലയില്‍ നമുക്ക് കാണാവുന്നതാണ്. ദിനംപ്രതിഇറങ്ങുന്ന പുതിയപുരസ്‌കാരങ്ങളുടെ തോത്, അര്‍ഹത ഇല്ലാത്തവര്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍, കാശുമുടക്കി സംഘടിപ്പിക്കുന്ന അവാര്‍ഡുകള്‍ …