മേപ്പിള്‍ മരങ്ങളില്‍ മഞ്ഞു വീഴുന്നു
സ്വര്‍ഗ്ഗവാതിലിലേക്കുള്ള പടികള്‍ സാമാന്യം വലിയൊരു മഞ്ഞുപാളിയുടെ കരങ്ങളെന്നെ ചുറ്റിവളഞ്ഞു. കാഴ്ചകള്‍ മങ്ങുമ്പോള്‍ ഇന്‍സ്‌പെക്ടര്‍ ചോദിക്കുന്നു. ”നിങ്ങളുടെ ആരാണിയാള്‍?”മരിച്ചു കിടക്കുന്ന മനുഷ്യനെ ചൂണ്ടി ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് ചോദിക്കുന്നു. നിങ്ങളുടെ ആരാണിയാള്‍?ഒരു നിമിഷം പകച്ചു …