നേതൃസംഗമം

വടകരയില്‍ ആക്രമണം ആവര്‍ത്തിക്കാന്‍ കാരണം പൊലീസിന്റെ പിടിപ്പുകേട്

വടകര: വടകരയില്‍ എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ നേതാക്കള്‍ക്കു നേരെ ആവര്‍ത്തിച്ചുനടക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണം പൊലീസ് അനാസ്ഥയും ചില ഉദ്യോഗസ്ഥരുടെ പക്ഷപാതിത്വവുമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. യൂണിയന്‍ ഭാരവാഹികള്‍ക്ക് …

പിന്നാക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിന് ശക്തമായ പോരാട്ടം അനിവാര്യം

കണ്ണൂര്‍: ഈഴവ, തീയ്യ പിന്നാക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ പഞ്ചലോഹ ഗുരുപ്രതിമ അനാവരണം ചെയ്യുകയായിരുന്നു എസ്.എന്‍. ട്രസ്റ്റ് …

വിദ്യാലയങ്ങള്‍ അനുവദിക്കുന്നതില്‍ സാമൂഹ്യനീതി വേണം

ഇരിട്ടി (കണ്ണൂര്‍): വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ സാമൂഹ്യനീതി കാണിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. പടിയൂര്‍ ശ്രീനാരായണ യു.പി. സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.മലബാര്‍ മേഖലയില്‍ …

ഈഴവ സമുദായത്തെ നനഞ്ഞ കുടയാക്കിപുറത്തു നിര്‍ത്തുന്നു

ഇരിട്ടി: ഈഴവ സമുദായത്തെ നനഞ്ഞ കുടയാക്കി പുറത്തു നിര്‍ത്തുകയാണെന്നും ഇക്കാര്യം തിരിച്ചറിയണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്റെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും ഗുരുഭവനത്തിന്റെ താക്കോല്‍ദാനവും …

ഒരു വോട്ടുബാങ്കായി ഒന്നിച്ചിരിക്കണം

യോഗം മലബാര്‍ നേതൃസംഗമം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു വടകര: എസ്.എന്‍.ഡി.പി യോഗം മലബാര്‍ മേഖല നേതൃസംഗമം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ജാതി സംഘടനകളും …

Scroll to top
Close
Browse Categories