ശ്രീനാരായണ മഹാനിഘണ്ടു
ബോധാനന്ദസ്വാമികള്‍:സന്യസ്തശിഷ്യരില്‍ പ്രമുഖന്‍. തൃശൂര്‍ ജില്ലയില്‍ കരുവന്നൂര്‍പ്പുഴയുടെ തീരത്ത് ചിറക്കലില്‍ ഈഴവന്‍ പറമ്പു തറവാട്ടില്‍ ജനിച്ചു. പതിനെട്ടാം വയസ്സില്‍ സര്‍വ്വസംഗ പരിത്യാഗിയായി വീടുവിട്ടിറങ്ങി. ഇന്ത്യയിലെമ്പാടും ചുറ്റിക്കറങ്ങി. ഹിമാലയത്തിലെത്തി. ശങ്കരാചാര്യപരമ്പരയില്‍പ്പെട്ട കാശിയിലെ ജ്യോതിര്‍ മഠത്തില്‍ നിന്നു സന്യാസം …