ജ്ഞാനാന്വേഷണത്തിലെ ശാസ്ത്രീയത-ഭാഗം 11

വിശ്വത്തിലെ പരിണാമപ്രക്രിയകള്‍

പ്രാമാണികമായി, നിഷ്പക്ഷവും നിരുപാധികവുമായി ബ്രഹ്മസത്യത്തെ ദര്‍ശിക്കുമ്പോള്‍, ആ പൊരുളിന്റെ ക്രിയാത്മകതയുടെ ഭാഗമായി നടക്കുന്ന എല്ലാ പ്രക്രിയകളും ബ്രഹ്മത്തില്‍ നിന്നും വേറല്ല എന്നുവരും. അങ്ങിനെ നോക്കുമ്പോള്‍ ബാഹ്യപ്രക്രിയകളെയും ദൃശ്യങ്ങളെയും തിരികെ ബ്രഹ്മത്തിലേക്ക് കൊണ്ടുപോയി അതിനോട് ബന്ധപ്പെടുത്തി …

സത്യനിര്‍ണയത്തിന്റെ ശാസ്ത്രീയത

‘‘യഥാര്‍ത്ഥത്തിലുള്ള പ്രകൃതിക്കും മുമ്പ് ഉണ്ടായിരുന്നതായിരിക്കണം പ്രകൃതിയുടെ ആശയപരമായ സ്വരൂപം എന്ന ചിന്തയുടെ മുമ്പില്‍ നമ്മള്‍ ഭയഭക്തി ബഹുമാനങ്ങളോടുകൂടി നിന്നു പോകും. ഭൗതികമായ വിശ്വത്തിന്റെ ചരിത്രം തുടങ്ങുന്നതിനു മുമ്പു തന്നെ ആ സ്വരൂപം ഉണ്ടായിരുന്നിരിക്കണം. നിത്യമായ …

Scroll to top
Close
Browse Categories