ദൂഷിതമായ ന്യായാസനം
മജിസ്‌ട്രേട്ട് സവര്‍ണ്ണനായാല്‍ അവര്‍ണനായ പരാതിക്കാരന്‍ (വാദി) കുറ്റവാളിയാകുകയും കുറ്റവാളി (പ്രതി)യായ സവര്‍ണ്ണന്‍ നിരപരാധിയാകുകയും ചെയ്യും. മറിച്ച് മജിസ്‌ട്രേട്ട് അവര്‍ണനും, കുറ്റവാളി സവര്‍ണനുമായാല്‍ നിഷ്പക്ഷമായി കേസുവിധിക്കുന്ന അവര്‍ണമജിസ്‌ട്രേട്ടിനു അപമാനവും ജീവഹാനിയുമായിരിക്കും ഫലം. സവര്‍ണാധിപത്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ …