ഗുരുവിന്റെ ദൈവം
മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അവന്‍ വിചാരിക്കുന്നിടത്ത് വിചാരിക്കുന്നത് പോലെ അവന്റെ ജീവിതത്തെ കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. സമാധാനം വേണം എന്ന ലക്ഷ്യം വെച്ചുകൊണ്ട് തന്നെ അവനവന്റെ ജീവിതം മുന്നോട്ടു നയിക്കുമ്പോള്‍ പല …