ഗുരുവിലേക്ക് ഒരു തീർത്ഥാടനം

ധന്യത നൽകുന്നത്ധനം

ജീവിതത്തിന്റെ ആഴം തേടിയ ഏതു യാത്രയും അതിരുകളില്ലാത്ത ഹിമ ധവളിമയുടെ നിശ്ചലത്വത്തില്‍ അകപ്പെട്ടു പോയിട്ടുണ്ട്. എങ്ങനെയാണ് ആ വെളിച്ചം നിറഞ്ഞ ഇരുട്ടില്‍ നിന്ന് പുറത്തുവന്നതെന്ന് ചോദിച്ചാല്‍ അവര്‍ക്കെല്ലാം ഒരേ മറുപടിയാണ്: അജ്ഞാതം. അനുഗ്രഹം. അതൊരു …

വെളിച്ചം തേടുന്ന വിചാരങ്ങള്‍

പ്രതിസന്ധികളിലൂടെ പ്രവഹിക്കേണ്ടതു കൂടിയാണ് ജീവിതം. അല്പം ഞെരുക്കമുള്ളിടത്തേ ജീവിതത്തിന്റെ തനിമ നാം അനുഭവിക്കുകയുള്ളൂ. എല്ലാം ലഭ്യമായിടം ആലസ്യവും നീരസവുമാണ്. കാത്തിരിപ്പില്ലെങ്കില്‍ പ്രണയത്തിനെന്താണ് മൂല്യം? എന്നും പൗര്‍ണ്ണമിയായാല്‍ രാത്രിയ്‌ക്കെന്താണ് ഭംഗി? മാറി വരുന്ന ഋതുക്കളില്ലെങ്കില്‍ പിന്നെന്തു …

നന്മയുള്ളിടത്താണ് തിന്മയെ പ്രതി അസ്വസ്ഥരാകുക

ശാസ്ത്രസാഹിത്യപരിഷത്ത് പോലെയുള്ള സാംസ്‌കാരിക കൂട്ടായ്മകള്‍ തെരുവോരങ്ങളില്‍ നിരന്തരമായി പ്രതികരിച്ച ഒരു രീതിയുണ്ടായിരുന്നു. പാട്ടും നാടകവും പ്രസംഗവുമൊക്കെയായി ഒരു സാംസ്‌കാരികാഘോഷമായാണ് അത്തരം സംഘടനകള്‍ തങ്ങളുടെ പ്രതിഷേധത്തെയും പുതുവഴികളെയും ആവിഷ്‌കരിച്ചത്. ആ ധാരയുടെ അപചയം ചെറിയരീതിയിലൊന്നുമല്ല നമ്മുടെ …

അന്യയില്‍നിന്ന് സമയിലേക്ക്

അധികാരത്തിനും പ്രശസ്തിയ്ക്കും ധനത്തിനും വേണ്ടി ഉദാത്തമായ മൂല്യങ്ങളെ വളച്ചൊടിച്ച് പക്ഷം ചേര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരപേക്ഷയേയുള്ളൂ: നാം കുറച്ചു നാള്‍ കൂടി കഴിഞ്ഞ് മരിച്ചു പോകും. നമ്മുടെ കുഞ്ഞുമക്കള്‍ വളര്‍ന്ന് ജീവിക്കേണ്ട ഈ ഭൂമിയില്‍ ഇനിയും …

ഹൃദയത്തിന്റെ മതം

ജീവിതത്തിന് ജീവിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യമില്ലെന്നാണ് തോന്നാറ്. അത് കഴിയുന്നത്ര സമാധാനത്തോടെ ജീവിക്കണം. അതിനുള്ള സാഹചര്യം സ്വജീവിതത്തിൽ ഒരുക്കുമ്പോൾ അതു കഴിയുന്നത്ര ചുറ്റുപാടുകൾക്ക് അസ്വസ്ഥത ഉണ്ടാകാതിരിക്കുന്ന തരത്തിലാവണേ എന്ന പ്രാർത്ഥനയാണ് മറ്റൊരു സ്വപ്‌നം. …

പങ്കുവയ്ക്കലാണ് സ്‌നേഹം

പങ്കു വയ്ക്കുന്നിടത്താണ് ജീവിതവും സമാധാനവുമെന്ന് പറഞ്ഞുതന്നത് ജീവിതംതന്നെയായിരുന്നു. മനസ്സെപ്പോഴും കൂട്ടിവയ്ക്കൂ എന്ന് പിറുപിറുക്കുമ്പോള്‍ ഹൃദയമെപ്പോഴും വെമ്പുന്നത് പകര്‍ന്നുകൊടുക്കൂവെന്നാണ്. സ്‌നേഹം നിറഞ്ഞ ഹൃദയത്തോടെ അതു പകര്‍ന്നു കൊടുക്കാനായി നാം മക്കളുടെയോ ഭാര്യയുടെയോ കാമുകന്റെയോ കാമുകിയുടെയോ അടുത്തു …

ദയയുടെ മഹാസാഗരം

ഒരു വെളിച്ചം നമ്മുടെ ഉള്ളില്‍ വരുമ്പോള്‍ കരുണയുടെയും ദയയുടെയും കരുതലിന്റെയുമൊക്കെ കടല്‍ നെഞ്ചില്‍ വന്നു നിറയുന്നത് പോലെയാണ്. അതുവരെ നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നവരെയെല്ലാം നമ്മള്‍ ചേര്‍ത്ത് പിടിക്കും. ആരില്‍ നിന്നൊക്കെയാണോ നമ്മള്‍ അകന്നു …

‘ദൈവമേ ഉള്ളൂ’

ജലാലുദ്ദീന്‍ റൂമി പറയുന്ന മനോഹരമായിട്ടുള്ള ഒരുദാഹരണമുണ്ട്. സൂര്യനെ മറച്ച് കാര്‍മേഘത്തിന് അധിക സമയം നില്‍ക്കാന്‍ കഴിയില്ല. ഒരു കാറ്റുവന്ന് കുറച്ചുസമയം കഴിയുമ്പോള്‍ ആ കാര്‍ മേഘത്തെ അടിച്ച് മാറ്റി കൊണ്ടു പോകും. അല്ലെങ്കില്‍ കുറച്ചു …

ആഴമാണ് നീ

വളരെ തെളിച്ചമുള്ള ഒരു കാഴ്ചയാണ് ഗുരു നമുക്ക് തരുന്നത്. മായയെ അജ്ഞതയായിട്ട് കാണണമെന്നല്ല ഗുരു പറയുന്നത്. വ്യത്യസ്തമായ നാമരൂപങ്ങളോടുകൂടി വിരിഞ്ഞു നില്‍ക്കുന്ന പ്രപഞ്ചത്തെ അവിദ്യയായി അനുഭവിക്കണം എന്നുമല്ല ഗുരുപറയുന്നത്. പലതായി വിരിഞ്ഞു നില്‍ക്കുന്ന ഈ …

ഗുരുവിന്റെ ദൈവം

മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അവന്‍ വിചാരിക്കുന്നിടത്ത് വിചാരിക്കുന്നത് പോലെ അവന്റെ ജീവിതത്തെ കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. സമാധാനം വേണം എന്ന ലക്ഷ്യം വെച്ചുകൊണ്ട് തന്നെ അവനവന്റെ ജീവിതം മുന്നോട്ടു നയിക്കുമ്പോള്‍ പല …

Scroll to top
Close
Browse Categories