കരളുറപ്പുള്ള വിമർശനത്തിന്റെ കാലം
ചണ്ഡാല ഭിക്ഷുകിയുടെ രത്നച്ചുരുക്കം കേട്ട സ്വാമി നീലകണ്ഠനെ ആശിര്‍വദിക്കുകയും ചെറുതായി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ‘നന്നായി വരും! നീ കഥപറയുമ്പോള്‍ ആരെയും കഠിനമായി അധിക്ഷേപിക്കരുത്. ധര്‍മ്മ വിരുദ്ധമായ രാജനീതികളേയും, ഹൈന്ദവധര്‍മ്മത്തിന്റെ പേരില്‍ നടന്നു വരുന്ന …