എഴുത്തുമുറി

കണ്ണെറിയാൻ കൊതിപ്പിക്കുന്ന മാജിക്

കഥ എന്നത് യഥാർത്ഥത്തിൽ അതിന്റെ തീം മാത്രമല്ല, കഥ പറച്ചിലിന്റെ രീതി കൂടിയാണ്. അതുകൊണ്ടുതന്നെ പുതിയ പുതിയ രീതികൾ വന്നുകൊണ്ടിരിക്കുന്നുവെങ്കിൽ മാത്രമേ കഥയ്ക്ക് പുതുമയും കഥ എന്ന മേഖലയ്ക്ക് വളർച്ചയും ഉണ്ടാകൂ. പാരമ്പര്യത്തെ പിന്തുടരാൻ …

ജീവിതസത്യങ്ങളുടെ നീരുറവകള്‍

രാമായണത്തെ സാമാന്യവല്‍ക്കരണത്തിന്റെ ശരാശരികളിലേക്ക് വലിച്ചു താഴ്ത്താതെ ഭാവനയുടെ ഉത്തുംഗതകളിലേക്ക് പിടിച്ചു കയറ്റുകയാണ്. കൃത്യതയും കണിശതയുമുള്ള ഒരു വാസ്തുശില്പിയുടെ ഭാവനാവിരുതകളോടെ പുതിയൊരു ഭാഷ്യം ചമയ്ക്കുവാനുള്ള ഉദ്യമമാണ് മുല്ലക്കര രത്‌നാകരന്‍ ‘രാമായണം അറിഞ്ഞതും അറിയാത്തതും’ എന്ന പുസ്തകത്തിലൂടെ …

ചരിത്രത്തിന്റെ പുനർവായന

എല്ലാവരും വിശ്വസിച്ചു എന്നു പറയാനാകാത്തത് കൊണ്ടല്ലേ ‘തമ്പിമാർ കതൈ’ പോലുള്ള കൃതികൾ ഉണ്ടായത്. നമ്മൾ ചരിത്രത്തെ സമീപിക്കേണ്ടത് പഠനാത്മകമായാണ്. നമുക്ക് മഹിമയാർന്ന ഒരു ചരിത്രം ഉണ്ടെന്ന് ഇനിയും വിശ്വസിച്ചിട്ട് കാര്യമില്ല. നമ്മൾ ജനാധിപത്യത്തിലെത്തിയത് പോരാട്ടത്തിലൂടെയാണ്. …

അൻമാൻ കിളിയുടെ കരച്ചിലും അമോർ ദ്വീപിലെ പൂക്കളും

സുരേഷ് കുമാർ വെറും 143 പുറങ്ങൾ കൊണ്ട് നിങ്ങൾ വരഞ്ഞിട്ടത് ജീവിതമെന്ന മഹാകാവ്യത്തിന്റെ സാരസർവ്വസ്വമാണ്.. അകക്കാമ്പിലെ ബുദ്ധത്വത്തിലേയ്ക്കുള്ള പ്രയാണത്തിന്റെ കഠിനപാതകളാണ്.. കൊന്നും തിന്നും കൊല്ലിച്ചും ഓടിത്തീർക്കുന്ന ജീവിതത്തിന്റെ നിസ്സാരതയാണ്. വായനയുടെ ദീർഘ വർഷങ്ങൾ എനിക്കു …

ആർപ്പോ…നാടോടിവിജ്ഞാനീയത്തിലെ നന്മകൾ തേടിയുള്ള യാത്ര

മലയാളത്തിന്റെ നാടോടി വിജ്ഞാനീയവുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്. വിവിധ നാട്ടറിവുകളുമായി ബന്ധപ്പെട്ട പഠനങ്ങൾ, നാടകം, കവിത, നോവൽ അടക്കമുള്ള വിവിധ സാഹിത്യരൂപങ്ങളിലും കലകളിലും നാടൻകലകളുടെ സ്വാധീനം, വിവിധ ജനവിഭാഗങ്ങൾ രൂപപ്പെടുത്തിയതുംഅവർക്കിടയിൽ നിലനിന്നിരുന്നതമായ …

എന്റെ ശരികൾ ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നു

എഴുത്തിന്റെ അൻപതാണ്ടുകൾ പിന്നിടുമ്പോഴും നിർമ്മലമായ വാക്കുകൾ കൊണ്ടും വൈവിധ്യമാർന്ന കഥാസന്ദർഭങ്ങൾ കൊണ്ടും പച്ച മനുഷ്യരുടെ ഹൃദയത്തിൽ ആഴത്തിൽ തൊടാൻ കഴിയുന്ന എഴുത്തുകാരൻ യു കെ കുമാരന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ‘ആടുകളെ വളർത്തുന്ന വായനക്കാരി …

Scroll to top
Close
Browse Categories