എന്റെ ഗുരു

പരമാണുവിലും പൗർണമി

ലോകത്തെ ഏറ്റവും തിളക്കമാർന്ന ഗുരുകുലം സൂര്യനാണ്. അവിടെനിന്ന് കോടാനുകോടി ഗുരുക്കന്മാർ ഉദിച്ചുയരുന്നു. ഓരോ കിരണത്തിലുമുണ്ട് മഹാഗുരു സാന്നിദ്ധ്യം. പ്രാണൻ മടങ്ങുന്നതോടെ ഉടൽ ജഡമായും ഇരുട്ടായും മാറുന്നു. അതു ഭീകരതശൂന്യതയിലേക്കും വിസ്‌മൃതിയിലേക്കും പതിക്കുന്നു. പിന്നെ വ്യക്തി …

ഗുരു എന്ന വിജ്ഞാനഗീത

അറിവും അറിയപ്പെടുന്നതും ഒന്നാണെന്നുള്ള അറിവില്ലെങ്കിൽ ആ അറിവ് പൂർണ്ണമായ അറിവാകുന്നില്ല. അറിവും അറിയപ്പെടുന്നതും അറിയുന്നവനും ചേർന്നാലേ അറിവിന്റെ നിറവുണ്ടാകൂ. അറിവു നിറവിലൂടെ അതല്ലാതൊന്നുമില്ലെന്നു കാണാനുള്ള കഴിവാണ് അറിവ് എന്നു ബോധ്യമാകുന്നു. പ്രപഞ്ച തത്വത്തെയപ്പാടെ അറിവിലേക്കാവാഹിക്കുന്ന …

അപരബോധത്തിന്റെ ആഴക്കയം

അഹം എന്ന് ഓരോരുത്തരും പറയുന്നത് ഒന്നല്ലയെന്നും അത് അനേകമുണ്ടെന്നും ആ അനേകങ്ങളുടെ ആത്മസത്യം സമൂഹസത്യമായിമാറുമ്പോഴുള്ള പ്രാപഞ്ചികതയുടെ വഴിയാണ് ഏകത്വം എന്നുമാണ് ഗുരു ഉദ്ദേശിച്ചത്. അതായത് എല്ലാവരും ഒന്നാണെന്ന ബോധം അനിവാര്യമാണെന്നും എല്ലാവരും പലതാണെന്ന ബോധം …

ശ്രീനാരായണഗുരുവിന്റെ തത്ത്വചിന്ത

സഹോദരന്‍ അയ്യപ്പനോട് ഗുരു പറഞ്ഞത്: ”ഒടുങ്ങാത്ത ആവശ്യങ്ങള്‍ മനുഷ്യര്‍ക്കല്ലാതെ മറ്റൊരു മൃഗങ്ങള്‍ക്കുമില്ല. അവന്‍ ഭൂമുഖത്തെല്ലാം സംഹാരതാണ്ഡവം ചെയ്തു നടക്കുന്നു. പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴല്‍ പരത്തുന്നു. മരങ്ങളെല്ലാം വെട്ടിനശിപ്പിക്കുന്നു. പച്ച നിറഞ്ഞ പ്രകൃതിയെ വികൃതമാക്കി ശൂന്യതയിലാഴ്ത്തുന്നു. …

‘ആര് ?’ ഇല്ലെന്നും അത് പാടില്ലെന്നും പഠിപ്പിച്ച ഗുരു

കാലഘട്ടത്തിന്റെ ആവശ്യം നിര്‍വഹിക്കുവാന്‍ നിയുക്തനായി വന്ന പരിഷ്‌കര്‍ത്താവ് തന്നെയാണ് ശ്രീനാരായണഗുരു. പരിവര്‍ത്തനത്തിനാവശ്യമായ കീഴ്‌മേല്‍മറിയലുകള്‍ പതിറ്റാണ്ടന്തരത്തില്‍ സംഭവിച്ചു. ലോകത്തെവിടെയും ഉരുത്തിരിഞ്ഞു വന്ന ഒരുന്മേഷം കൂടുതല്‍ ഉത്സാഹിക്കപ്പെട്ടു. അത് മലയാളക്കരയ്ക്ക് വേണ്ടുംമട്ടില്‍ പരുവപ്പടുത്തിയെടുത്ത പരമാചാര്യനാണ് ഗുരു. ഒരു …

നന്നായി വരും! ഗുരുവിന്റെ അനുഗ്രഹം!

പ്രകൃതിയാകെ സൗമ്യം, സുന്ദരം! നൂറ്റാണ്ട് തുടങ്ങി അധികം വര്‍ഷങ്ങള്‍ ആയിട്ടില്ല ! 1914… ആ ചെറിയ പെണ്‍കുട്ടി അച്ഛന്റെ വിരല്‍ത്തുമ്പ് പിടിച്ച് ചാടിത്തുള്ളി ഒപ്പം നടന്നു. വഴിയിലെ ഉരുളന്‍ കല്ലിനോടും തൊടിയിലെ പൂച്ചെടികളോടും പാറിപ്പറക്കുന്ന …

ജാതിലക്ഷണത്തിലെ ജ്ഞാനമണ്ഡലം

മഹാകാവ്യങ്ങളല്ല, കവിത എന്ന സാഹിത്യരൂപത്തെ മുന്നോട്ട് കൊണ്ടു പോകുക എന്ന ബോധ്യം ഗുരുവിൻ്റെ കാവ്യ ശാസ്ത്രത്തിൽ വലിയ പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ചെറു കവിതകൾ ഓരോന്നും അതിൻ്റെ നിദർശനമാണ്. പത്തു വിരലുകൾ കൊണ്ടെടുക്കാവുന്ന പത്തു …

ഗുരു പറയാൻ ശ്രമിച്ചതെന്ത്

കേരളം ഒരിക്കൽ ആശ്ലേഷിച്ച നവോത്ഥാന മൂല്യങ്ങൾക്ക് ഇന്ന് സംഭവിക്കുന്ന തളർച്ചയ്ക്ക് കാരണം ആത്മീയമായ അടിത്തറ അംഗീകരിക്കാനുള്ള വൈമനസ്യം മാത്രമാണ്. ആത്മീയത സമം മതം സമം അന്ധവിശ്വാസം എന്ന വിപത്കരമായ ഒരു സമവാക്യം നമ്മുടെ സമൂഹ …

Scroll to top
Close
Browse Categories