വേറെ വഴിയിൽ ഒരു കലാഫ്ളെക്സിബിളിസം
പാരമ്പര്യത്തിന്റെ നാടകീയ മറയ്ക്കലുകളെ ചിത്രകാരികൾ ഉപേക്ഷിക്കുന്നതിന്റെ നിരവധി തെളിവുകൾ സമകാലീന പെൺചിത്രകലയിൽ നിന്നും നമുക്ക് ഒപ്പിയെടുക്കാവുന്നതാണ്. സ്ത്രീയുടെ ശരീരനില എന്ന സംസ്കാരരൂപം നിറങ്ങളുടെ നിഗൂഢതയിലേക്കെന്നതിനേക്കാൾ സുതാര്യതയിലേക്കു സഞ്ചരിക്കുന്നതിന്റെ രേഖകളും ടോമിനയുടെ ചിത്രങ്ങളിൽ നിന്നും കണ്ടെടുക്കാം. …