ഒരു കത്തും മറുപടിയും
വയല്‍വാരം വീട്ടിലേക്ക് ഒരു കത്തു വന്നു. പണ്ഡിതനും സാഹിത്യരസികനുമായ കൃഷ്ണന്‍ വൈദ്യനുള്ള കത്താണ്. കത്തയച്ചിരിക്കുന്നത് പരവൂര്‍ കേശവനാശാന്‍ എന്ന പണ്ഡിതനാണ്. സംസ്‌കൃതത്തിലാണ് കത്തെഴുതിയിരിക്കുന്നത്. അക്കാലത്ത് പണ്ഡിതന്മാര്‍ക്കിടയിലെ ഒരു സാഹിത്യവിനോദമായിരുന്നു വിവിധ വിഷയങ്ങളെപ്പറ്റിയുള്ള കത്തെഴുത്ത്. പാണ്ഡിത്യം …