യോഗജ്വാല

ഇടുക്കി ഭൂ പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന ഇടപെടല്‍ വേണം

മനുഷ്യനെക്കാള്‍ മൃഗത്തിന് പ്രാധാന്യം നല്‍കുന്ന നിയമം മാറണം. പാവപ്പെട്ട ജനങ്ങള്‍ മലയോട് മല്ലടിച്ചാണ് ഇടുക്കി മനുഷ്യവാസമുള്ള പ്രദേശമായും മനോഹരടൂറിസ്റ്റ് കേന്ദ്രമായും മാറ്റിയത്. മനുഷ്യന് സംരക്ഷണം നല്‍കേണ്ട നിയമം നിര്‍മ്മിക്കേണ്ട ബാദ്ധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. എസ്.എന്‍.ഡി.പി …

താക്കീതായി യൂത്ത്മൂവ്‌മെന്റ്
സമരപ്രഖ്യാപനറാലി

കട്ടപ്പന: മലയോര ജനതയെ ചേര്‍ത്തുപിടിച്ച് എസ്.എന്‍.ഡി.പി യോഗത്തിന്റെ കരുത്തുറ്റ യുവത്വം കട്ടപ്പനയില്‍ നടത്തിയ സമരപ്രഖ്യാപന റാലിയും മഹാസമ്മേളനവും ഇടുക്കി ജില്ലയുടെ സമരചരിത്രത്തിലെ പുതിയ അദ്ധ്യായമായി. എല്ലാവിഭാഗം ജനങ്ങളും അനുഭവിക്കുന്ന നീറുന്ന ഭൂപ്രശ്‌നങ്ങളുയര്‍ത്തി എസ്.എന്‍.ഡി.പി യോഗം …

Scroll to top
Close
Browse Categories