മനുഷ്യപ്പറ്റുള്ള മതേതരവാദി
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മനുഷ്യപ്പറ്റുള്ളയാളാണ്. മനഃസാക്ഷിയുള്ളയാളാണ്, മതേതരവാദിയാണ്. അത്രയും മനുഷ്യത്വമുള്ള, മാനവികതയുള്ള ഒരു വ്യക്തിയായതു കൊണ്ടാണ് 30 വർഷം ഇത്രയും പ്രതിസന്ധികളിലൂടെ, പ്രയാസങ്ങളിലൂടെ ഈ സംഘടനയെ നയിച്ച് ഇവിടെ എത്തിയത്. ഇനിയും …