ഗുരുവിന്റെ ക്ഷേത്രസങ്കല്പവും നവപ്രവണതകളും

ഗുരുമന്ദിരങ്ങളുടെ ഉദയം

”ഗുണകര്‍മ്മങ്ങളില്‍ സ്ഥായിയായി ഒന്നുമില്ലല്ലോ. അതെപ്പോഴും മാറിക്കൊണ്ടിരിക്കും. പിന്നെങ്ങനെ ഗുണത്തെയും കര്‍മ്മത്തെയും വച്ചുകൊണ്ട് വര്‍ണ്ണത്തെ നിശ്ചയിക്കും” എന്ന വാക്കുകളിലൂടെ ഗുരു സകലവിധത്തിലും ചാതുര്‍വര്‍ണ്യമെന്ന അശ്ലീല വ്യവസ്ഥിതിയുടെ മുനയൊടിച്ചിട്ടും ഇന്നും ചാതുര്‍വര്‍ണ്യം സ്ഥാപിക്കാന്‍ ബുദ്ധികൊണ്ട് പറക്കുന്നവരുടെ മനോനില …

അപൂര്‍വതകള്‍ സമന്വയിക്കുന്ന ശാരദാ പ്രതിഷ്ഠ

ഒരു ജീവിതകാലമത്രയും അറിവിനെക്കുറിച്ചു മാത്രം പറഞ്ഞു കൊണ്ടിരുന്ന അറിവിന്റെ ഗുരു, അറിവിന്റെ ദേവതയെ ശിവഗിരിയില്‍ പ്രതിഷ്ഠിച്ചതില്‍ അത്ഭുതമേതുമില്ല. അറിവാണ് ശാരദ, അറിവല്ലാതെ മറ്റൊന്നുമല്ല! അങ്ങനെ അറിവുമാത്രമായ ആ ദേവിയെ, അറിവുകൊണ്ട് അക്ഷരപൂജ ചെയ്യുന്ന ജനനീനവരത്‌നമഞ്ജരിയിലും …

ക്ഷേത്രങ്ങളും അശുദ്ധിയും

തലമുറകളുടെ അഗാധമനഃശാസ്ത്രം മനസ്സിലാക്കിയ ഗുരു പഴയമാതൃകകള്‍ക്കു വിപരീതമായി വലിയൊരു ആശയലോകത്തെ ക്ഷേത്രത്തോടൊപ്പം ചേര്‍ത്തുവെയ്ക്കുകയും ക്ഷേത്രകവാടത്തില്‍ ഭിന്നിപ്പിന്റെ നിയമങ്ങള്‍ക്കു പകരം സാഹോദര്യത്തിന്റെ സമത്വസംഗീതം എഴുതിവെയ്ക്കുകയും ചെയ്തു. മലയാളിക്ക് ഈ മാതൃകാസ്ഥാനം അപരിചിതമായിരുന്നുവെങ്കിലും പിന്നീടത് ഏകലോകസ്വപ്നത്തിന്റെ പ്രകാശഗോപുരമായി …

Scroll to top
Close
Browse Categories