കവർ സ്റ്റോറി

മാറ്റത്തിന്റെ കാഹളം മുഴക്കിയ ആശാന്‍

കുമാരനാശാന്റെ 150 -ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ മഹാകവിയിലെ സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ വിവിധ തലങ്ങള്‍ ഇഴപിരിച്ചു പരിശോധിക്കുകയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താന്‍’ഈ ഒറ്റവരിയില്‍ …

വൈക്കം സത്യഗ്രഹത്തിലേക്കു നയിച്ച സഞ്ചാരസ്വാതന്ത്ര്യ സമരങ്ങള്‍

സഞ്ചാരസ്വാതന്ത്ര്യ പ്രക്ഷോഭം അജയ്യമാക്കിയ അയ്യങ്കാളിക്ക് തമിഴകത്തു നിന്ന് വില്ലുവണ്ടി വാങ്ങിവരുത്താന്‍ കഴിഞ്ഞു, പക്ഷേ അതു തിരുവിതാംകൂറില്‍ ഓടിക്കാന്‍ ജാതിവിലക്കായിരുന്നു. സാമ്പത്തികമല്ലായിരുന്നു വിവേചനവും അസമത്വവും അനീതിയും. തികച്ചും ജാതിയും വര്‍ണവുമായിരുന്നു അവര്‍ണരുടെ വിദ്യാഭ്യാസവും പുരോഗതിയും പ്രാതിനിധ്യവും …

വൈക്കം സത്യഗ്രഹവും ടി.കെ.മാധവനും

വൈക്കം സത്യഗ്രഹത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്നത് വെല്ലൂര്‍മഠത്തില്‍ നിന്നാണ്. സമരത്തിന് സര്‍വപിന്തുണയും നല്‍കിയ ശ്രീനാരായണഗുരു സത്യഗ്രഹികള്‍ക്ക് താമസിക്കുവാനായി വെല്ലൂര്‍ മഠം വിട്ടുനല്‍കി. അതിന് ശേഷം 600 ദിവസങ്ങളോളം നീണ്ടുനിന്ന ഈ മഹാസമരത്തിന്റെ കേന്ദ്രമായിരുന്നു വെല്ലൂര്‍മഠം. അയിത്തോച്ചാടനത്തിനായി …

മനസടങ്ങിയ മഹാമനുഷ്യന്‍

ഒരിക്കല്‍ ക്ലാസില്‍ വച്ച് ഈശ്വരനെ സംബന്ധിച്ച ഒരു വിദ്യാര്‍ത്ഥിയുടെ സംശയത്തിന് അദ്ദേഹം നല്‍കിയ മറുപടി ഈ വിഷയത്തിൽ തന്റെ ഉറച്ച നിലപാട് വ്യക്തമാക്കുന്ന വിധമായിരുന്നു. അദ്ദേഹം മറുപടി പറഞ്ഞു, ”പ്രായോഗിക തലത്തില്‍ മനുഷ്യബുദ്ധിക്കും മനുഷ്യമനസ്സിനും …

അടുത്ത മുഖ്യമന്ത്രി ഏത് “നായർ’?

കേരളത്തില്‍ പ്രത്യയശാസ്ത്ര ചിന്ത സാദ്ധ്യമല്ലാതായി. രാഷ്ട്രീയം തന്നെ കൂടുതല്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതമായി. കോണ്‍ഗ്രസ് രാഷ്ട്രീയം ഇപ്പോള്‍ ചുറ്റിക്കറങ്ങുന്നത് ചില വ്യക്തികളെ മാത്രം കേന്ദ്രീകരിച്ചാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമികേഡറാക്കാന്‍ പോയ സുധാകരന്റെ ശബ്ദം തന്നെ ഇപ്പോള്‍ …

വിശ്വപൗരൻ തറവാടി നായരാകുമ്പോൾ….

മന്നം ജന്മ ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 2 ന് പെരുന്നയിൽ നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനെ ക്ഷണിച്ചപ്പോൾ തന്നെ സുകുമാരൻ നായരുടെ നിർണായക രാഷ്ട്രീയ നീക്കമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. സമകാലിക രാഷ്ട്രീയത്തിൽ ഇടപെടാനുള്ള …

ആശങ്കകളുടെ കൊടുമുടി

മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ സമരമുഖത്താണ്. പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഒരുകിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യാപിക്കുകയും, അവിടെ മനുഷ്യന്റെ ഇടപെടലുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവണമെന്നും ഉള്ള സുപ്രീംകോടതിയുടെ വിധി ഈ സോണുകളില്‍ പെടാന്‍ സാധ്യതയുള്ള ജനങ്ങളെ ആശങ്കയില്‍ …

ബഫർ സോണിൽ ഉലഞ്ഞ് മലയോരം

ലക്ഷക്കണക്കായ പാവങ്ങളും ആദിവാസി സമൂഹവും പട്ടികജാതി വിഭാഗങ്ങളുമാണ് പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ ഏറ്റവുമധികം കരുണയർഹിക്കുന്നത്. സംഘടിത മത,രാഷ്ട്രീയ ശക്തികളുടെ തീട്ടൂരത്തിനു മുന്നിൽ വിനീതവിധേയരായി നിൽക്കുന്ന ഭരണ- പ്രതിപക്ഷ കക്ഷികൾക്കൊന്നും ഇവരുടെ സങ്കടവും ബുദ്ധിമുട്ടുകളും ആവലാതികളും …

Scroll to top
Close
Browse Categories