കവിതയുടെ വൈദ്യുതി നിറച്ച ശില്പങ്ങൾ !
കലയുടെ പഴകിയ ദർശനങ്ങളെ ലംഘിച്ചാലേ പുതിയതിന് പിറവി കൊള്ളാനാകുകയുളളുവെന്നു വിശ്വസിക്കുന്ന ഒരു കലാകാരൻ കാനായിയുടെ ഉളളിൽ താമസിക്കുന്നുണ്ട്. സൃഷ്ടിയിലൂടെ ചരിത്രാതീത സംബന്ധിയായ ഒരു പാർപ്പിടം കാലത്തിന് (time) കൊത്തി നൽകുക എന്ന രഹസ്യലക്ഷ്യത്തെയാണ് ഒരു …