സി.വിമൽകുമാർ

വിശ്വപൗരൻ തറവാടി നായരാകുമ്പോൾ….

മന്നം ജന്മ ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 2 ന് പെരുന്നയിൽ നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനെ ക്ഷണിച്ചപ്പോൾ തന്നെ സുകുമാരൻ നായരുടെ നിർണായക രാഷ്ട്രീയ നീക്കമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. സമകാലിക രാഷ്ട്രീയത്തിൽ ഇടപെടാനുള്ള …

ബഫർ സോണിൽ ഉലഞ്ഞ് മലയോരം

ലക്ഷക്കണക്കായ പാവങ്ങളും ആദിവാസി സമൂഹവും പട്ടികജാതി വിഭാഗങ്ങളുമാണ് പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ ഏറ്റവുമധികം കരുണയർഹിക്കുന്നത്. സംഘടിത മത,രാഷ്ട്രീയ ശക്തികളുടെ തീട്ടൂരത്തിനു മുന്നിൽ വിനീതവിധേയരായി നിൽക്കുന്ന ഭരണ- പ്രതിപക്ഷ കക്ഷികൾക്കൊന്നും ഇവരുടെ സങ്കടവും ബുദ്ധിമുട്ടുകളും ആവലാതികളും …

തിരയൊടുങ്ങി വിഴിഞ്ഞം

തുറമുഖ നിർമ്മാണം പൂർണമായും തടഞ്ഞ് യാതൊരു ഒത്തുതീർപ്പിനും വഴങ്ങാതെ ഓരോ ദിവസവും പുതിയ പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന്റെ പരിസമാപ്തിയിൽ ആര് എന്ത് നേടിയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ഓരോ തവണ അനുരഞ്ജന ചർച്ച …

മഹാസദസ്സിനെ അത്ഭുതസ്തബ്ധമാക്കിയ ‘ദിവ്യകോകിലം’

‘ദിവ്യകോകിലം’ ആ മഹാസദസ്സിനെ അത്ഭുതസ്തബ്ധമാക്കി. ടാഗോർ തന്നെ ഒന്നു പകച്ചുപോയി. ആ കവിതയിലെ അതിമനോഹരമായ മണിപ്രവാള ശൈലിമൂലം അതിന്റെ ആശയം ടാഗോറിന് ബോദ്ധ്യപ്പെട്ടു. ഉള്ളൂരിന്റെ ദീ‌ർഘമായ വഞ്ചിപ്പാട്ടും ടി.ലക്ഷ്മണൻ പിള്ളയുടെ തമിഴ് പാട്ടും വിരസമായാണ് …

ആർ.ശങ്കർ: കാലം അഗ്നിശുദ്ധി വരുത്തിയ മഹാനായ നേതാവ്

മഹാനായ ആർ. ശങ്കർ ജീവിച്ചിരുന്നപ്പോഴും കാലശേഷവും അദ്ദേഹത്തെ കരിവാരിത്തേക്കാൻ സംഘടിതമായ ശ്രമം നടന്നിരുന്നുവെന്നും എന്നാൽ കാലം അദ്ദേഹത്തിന് അഗ്നിശുദ്ധി വരുത്തിയെന്നും മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി അഭിപ്രായപ്പെട്ടു. കാലം കഴിയുന്തോറും …

സർവൈശ്വര്യത്തിന് വേണ്ടി പ്രാകൃതത്വം

നവോത്ഥാനത്തിന്റെ ദീർഘകാല പൈതൃകമുള്ള കേരളം പ്രാകൃത വിശ്വാസ, അനാചാരങ്ങളിലേക്ക്‌ പുനരാനയിക്കപ്പെടുന്നതിന്റെ മന:ശാസ്‌ത്രപരവും സാമൂഹികവുമായ കാരണങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യുകയും നിയമം ശക്തമായി നടപ്പാക്കുകയും ചെയ്യേണ്ട സന്ദർഭമാണിത്‌. നവോത്ഥാന പാരമ്പര്യത്തെക്കുറിച്ചുള്ള കേരളത്തിന്റെ അവകാശവാദങ്ങൾ ആത്മാർത്ഥമാണോ എന്ന്‌ …

സുന്ദര വില്ലൻ

പുറത്തു കണ്ടാൽ പ്രേക്ഷകർക്ക് കൈകാര്യം ചെയ്യാൻ തോന്നും വിധം വെള്ളിത്തിരയിൽ ക്രൂരകഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവൻ സിനിമകളിൽ ഇപ്പോഴും വില്ലനായി വിലസുകയാണ്. വിവിധ തെന്നിന്ത്യൻ ഭാഷകളിൽ 400 ഓളം സിനിമകളിൽ അഭിനയിച്ചു, അതിലേറെയും വില്ലൻ വേഷങ്ങൾ.സിനിമയിൽ …

തീയിൽ കുരുത്ത നഞ്ചിയമ്മ

ഒരു മനുഷ്യായുസ്മുഴുവൻ കഷ്ടപ്പെട്ടനഞ്ചിയമ്മയുടേത് തീയിൽ കുരുത്ത ജന്മമാണ്. ദ്രൗപദി മുർമുവിനെപ്പോലെ രാജ്യത്തെ 135 കോടി മനുഷ്യർക്കിടയിൽ നിന്ന് താരപദവിയിലേക്ക് നടന്നുകയറിയ വനിത. ആ പ്രഥമ വനിതയിൽ നിന്ന് ദേശീയ പുരസ്ക്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുന്ന ചരിത്ര …

ക്ഷേത്രപ്രവേശനം
ആരാണ് വിശ്വാസി?

ക്ഷേത്രപ്രവേശന വിളംബരം നടന്ന് ഒരു നൂറ്റാണ്ട് തികയാറായിട്ടും ഇന്നുംകേരളത്തിലെ പലക്ഷേത്രങ്ങളിലും സവർണ്ണ ആധിപത്യം നിലനിൽക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട് എടുത്തുകാട്ടാൻ. ഈഴവനായ ശാന്തിക്കാരനെ പൂജാരിയായി അംഗീകരിക്കാൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പോലും സവർണ്ണമേലാളന്മാർ തയ്യാറായില്ല.വിശ്വാസികളായ അഹിന്ദുക്കളെ …

ജീവന്റെ വില

തിരുവനന്തപുരം കാരക്കോണം അണിമംഗലത്ത് സുരേഷ് കുമാറിന്റെ (62) വിലപ്പെട്ട ജീവനാണ് വൃക്ക മാറ്റി വച്ചിട്ടും പൊലിഞ്ഞത്. കാരക്കോണം എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറിയും ധനുവച്ചപുരം ഐ.ടി.ഐയിലെ റിട്ട. അദ്ധ്യാപകനുമായ സുരേഷ് കുമാറിന്റെ രണ്ട് വൃക്കകളും …

Scroll to top
Close
Browse Categories