വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

സാമൂഹിക നീതിയുടെ സൂര്യശോഭ

”പാവപ്പെട്ടവനും അധഃസ്ഥിതനും വലിയ സ്വപ്‌നം കാണാന്‍ മാത്രമല്ല,യാഥാര്‍ത്ഥ്യമാക്കാനും കഴിയുമെന്ന് തെളിയിച്ച സദ് മുഹൂര്‍ത്തം.ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി”രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപദിമുര്‍മു പറഞ്ഞഈവാക്കുകള്‍ അര്‍ത്ഥവത്താണ് ദ്രൗപദി മുർമു രാഷ്ട്രപതിയായതോടെ രാജ്യം പുതിയ ചരിത്രം …

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്

കേരളത്തിലെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയമാണ് സഹകരണ സ്ഥാപനങ്ങള്‍, വിശേഷിച്ച് പ്രാഥമിക സഹകരണ ബാങ്കുകള്‍. പശുവിനെ വാങ്ങാനും മക്കളെ കെട്ടിക്കാനും പഠിപ്പിക്കാനും ചികിത്സാ ചെലവിനും അത്യാവശ്യത്തിന് സ്വര്‍ണം പണയം വയ്ക്കാനും മറ്റും വട്ടിപ്പലിശക്കാരെ ഒഴിവാക്കി …

വേണം വീണ്ടുമൊരു
ക്ഷേത്രപ്രവേശന വിളംബരം

കേരളത്തിൽ അവർണർക്ക് ക്ഷേത്രദർശനം അനുവദിച്ച ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത് 1936ലാണ്. വർഷം 86 കഴിഞ്ഞു. കാലവും ലോകവും മാറി. എന്നിട്ടും ഈ ഡിജിറ്റൽ യുഗത്തിലും ക്ഷേത്രങ്ങളിൽ ആർക്കൊക്കെ കയറാം എന്ന് നാം ചർച്ച …

ആശാന്റെ കവിതകള്‍
നവോത്ഥാനത്തെ ആളിക്കത്തിച്ച
കൊടുങ്കാറ്റ്

ആശാന്റെ കവിതകളും സാമൂഹ്യപരിഷ്‌കരണത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകളും കൂടുതല്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്. അതിന് കേരളകൗമുദി മുന്‍കൈ എടുത്തിരിക്കുന്നു. ആശാനെക്കുറിച്ച് ആഴത്തിലുള്ള ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന പുസ്തകവും …

സ്വാമി ശാശ്വതീകാനന്ദ: ഗുരുവും വഴികാട്ടിയും

സ്വാമി ശാശ്വതീകാനന്ദ എനിക്ക് ആരായിരുന്നു? ഗുരുവും വഴികാട്ടിയും ആത്മീയാചാര്യനും ചില സന്ദര്‍ഭങ്ങളില്‍ ജ്യേഷ്ഠ സഹോദരനുമെല്ലാമായിരുന്നു. ഇന്ന് കേരളീയ പൊതുസമൂഹത്തില്‍ എനിക്ക് എന്തെങ്കിലും ഒരു സ്ഥാനമുണ്ടെങ്കില്‍ അതിനെല്ലാം കാരണഭൂതന്‍ സ്വാമിജി മാത്രമായിരുന്നു. അനല്പമായ സ്‌നേഹാദരങ്ങളോടെയും കടപ്പാടിന്റെ …

ഇന്ദ്രപ്രസ്ഥത്തിലേക്ക് ദ്രൗപദി മുർമു

രാഷ്ട്രപതി ഭവനിലെ പരമോന്നത പദവിയിൽ ചരിത്രത്തിലാദ്യമായി ഒരു ആദിവാസി, അതും ഒരു വനിത എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഭാരതജനത. ദ്രൗപദി മുർമുവെന്ന ഈ അസാധാരണയായ രാഷ്ട്രീയ നേതാവ് പിന്നാക്ക സംസ്ഥാനമായ ഒഡിഷയിലെ പിന്നാക്കത്തിലും പിന്നാക്കമായ ഗ്രാമത്തിൽ …

ജുഡീഷ്യറിയെ
വേട്ടയാടുന്നവർ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതിബൃഹത്തായ ഈ ജനാധിപത്യ വ്യവസ്ഥിതിയെ താങ്ങിനിറുത്തുന്ന നാല് സ്തംഭങ്ങളിൽ ഒന്ന് സബ് കോടതി മുതൽ പരമോന്നതമായ സുപ്രീം കോടതി വരെ നീളുന്ന നീതിന്യായ സംവിധാനമാണ്. ഭരണഘടനയെയും …

സി. കേശവന്‍
അധികാരം കൊയ്‌തെടുത്ത ധീരന്‍

കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ ഏടാണ് സി.കേശവന്റെ ഐതിഹാസിക ജീവിതം. പിന്നാക്ക സമുദായത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മാത്രമല്ല കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ, ഭരണ ചരിത്രങ്ങളിലെല്ലാം തന്നെ സി. കേശവന് സവിശേഷമായ സ്ഥാനമുണ്ട്. …

ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന…..

ആലപ്പുഴയിൽ മേയ് 21ന് നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ചുക്കും ചുണ്ണാമ്പും തിരിച്ചറിയാൻ പാകമാകാത്ത ഒരു കുഞ്ഞ് ഹൈന്ദവർക്കും ക്രൈസ്തവർക്കും എതിരെ വിളിച്ച ഉന്മൂലനഭീഷണി മുദ്രാവാക്യങ്ങൾ സഹ്യനും വിന്ധ്യനും കടന്ന് ഇന്ദ്രപ്രസ്ഥത്തിൽ വരെ ചർച്ചാവിഷയമായി. …

സംഘടനാ ചരിത്രത്തിലെ സുവര്‍ണ്ണ നക്ഷത്രം

ടി.കെ.മാധവന്റെ 92 ാം ചരമ വാര്‍ഷിക ദിനംഏപ്രില്‍ 27നായിരുന്നു എസ്.എന്‍.ഡി.പി യോഗവും ശ്രീനാരായണീയരും ഇന്ന് കൈവരിച്ച നേട്ടങ്ങളുടെയും സാമൂഹികാന്തസിന്റെയും തായ്‌വേരുകള്‍ ചികയുമ്പോള്‍ മുന്നില്‍ വരുന്ന നാമധേയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടി.കെ.മാധവന്‍. അയിത്തവും അസ്പര്‍ശ്യതയും …

Scroll to top
Close
Browse Categories