സ്വയം അറിയുക
ഈ ലോകത്തെ നാം കാണുന്നു. ഈ ലോകത്തെ നാം കേള്‍ക്കുന്നു. ഈ ലോകത്തെ നാം മണക്കുന്നു. ഈ ലോകത്തെ നാം രുചിക്കുന്നു. ഈ ലോകത്തെ നാം തൊട്ടറിയുന്നു. അല്ലെങ്കില്‍ കാറ്റുപോലുള്ളവ വന്ന് നമ്മെ സ്പര്‍ശിക്കുമ്പോള്‍ …
ഈ ലോകത്തെ നാം കാണുന്നു. ഈ ലോകത്തെ നാം കേള്‍ക്കുന്നു. ഈ ലോകത്തെ നാം മണക്കുന്നു. ഈ ലോകത്തെ നാം രുചിക്കുന്നു. ഈ ലോകത്തെ നാം തൊട്ടറിയുന്നു. അല്ലെങ്കില്‍ കാറ്റുപോലുള്ളവ വന്ന് നമ്മെ സ്പര്‍ശിക്കുമ്പോള്‍ …
”എല്ലാവരും പറഞ്ഞതു ശരിയാണ്. ഇതുപോലെയാണ് ഒരു സത്യത്തെ പലരും പലതായി കാണുകയും പറയുകയും ചെയ്യുന്നത്. ഓരോരുത്തരുടെയും വീക്ഷണവും അനുഭവവും ഈ മറുപടിയില്‍ നിന്നും വ്യക്തമാണ്. മുകളിലേക്ക് എന്നു പറഞ്ഞത് ദിശയെ സൂചിപ്പിക്കുന്നു. ആകാശത്തിലേക്ക് എന്നുള്ളത് …
”അതെ. എന്റെ ശരീരത്തിലെ അവയവങ്ങള്‍. നിങ്ങളുടെ ശരീരത്തിലും ഇതുണ്ട്. ഇതൊന്നുമില്ലെങ്കില്‍ ശരീരത്തിന് ശരിയായ പ്രവര് ത്തനമില്ല. ശരീരമാണ് നമ്മുടെ സമൂഹം എന്നു കരുതുക. ആ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ജാതിയും ഗോത്രവും. ഓരോ അവയവത്തിനും …

കുളത്തൂരില്‍ താമസിച്ചിരുന്ന ജന്മിയുടെ കിണറില്‍ ഒരു എലി വീണു ചത്തു. വെള്ളം കുടിക്കാന്‍ എടുക്കാന്‍ പറ്റാതായി. എലിയെ എടുത്തു മാറ്റി വെള്ളം മുഴുവന്‍ കോരി പുറത്തുകളഞ്ഞു. നല്ല ജോലിയായി. ചിലവും ചെയ്യേണ്ടിവന്നു. രണ്ടു ദിവസം …
ഭക്തിഭാവത്തിനു മാറ്റമൊന്നുമില്ല. പുതുപ്പള്ളിയിലേക്ക് പഠനത്തിനായി പോകുമ്പോഴുണ്ടായിരുന്നതില്‍നിന്നും അല്പം വ്യത്യാസങ്ങള്‍ സ്വഭാവത്തില്‍ കാണാനുണ്ട്. രണ്ടുവര്‍ഷം വീട്ടില്‍നിന്നും മാറിനിന്നതാണ്. വാരണപ്പള്ളിയിലെ ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ രണ്ടോ മൂന്നോ വാക്കുകളിലാണ് ഉത്തരം പറയുക. ഒരു സന്ന്യാസിയെപ്പോലുള്ള പെരുമാറ്റം.ഈ പ്രായത്തിലുള്ള യുവാക്കള്‍ …
പഠിക്കാനുള്ള താല്പര്യം മറച്ചുവെച്ചില്ല. കുമ്മമ്പള്ളി രാമന്‍പിള്ള ആശാനോട് എന്തു സംശയം ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ ചോദ്യങ്ങള്‍ക്കെല്ലാം ആശാന് അനുകൂല മറുപടിയും നല്‍കുമായിരുന്നു. എഴുത്തുകളരിയില്‍ കാവ്യം, നാടകം, അലങ്കാരം എന്നീ വിഭാഗങ്ങളിലെല്ലാം മറ്റു വിദ്യാര്‍ത്ഥികളെക്കാള്‍ നാണു …
അര്‍ഹതയുള്ളതോ ആവശ്യമുള്ളതോ ആയവര്‍ക്കാണ് ദാനം നല്‍കേണ്ടത്. വിദ്യാദാനവും അതുപോലെ തന്നെയായിരിക്കണം. നിറഞ്ഞ പാത്രത്തില്‍നിന്ന് ശൂന്യമായ പാത്രത്തിലേക്കാണ് ഒഴിക്കേണ്ടത്. എത്ര ഒഴിച്ചുകൊടുത്താലും പിന്നെയും നിറഞ്ഞു തന്നെയിരിക്കുന്ന പാത്രമാണ് ഗുരുനാഥന്. ഒഴിച്ചുകൊടുക്കുന്തോറും ഉള്ളതിലധികമായി പെരുകുന്നതാണ് വിദ്യ.കുമ്മമ്പള്ളി രാമന്‍പിള്ള …
കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ എഴുത്തുകളരിയില്‍ ചെന്നുചേര്‍ന്ന ദിവസം തന്നെ ആശാന് തനിക്കുമാത്രം വിളിക്കാനുള്ള ഒരു പേര് നാരായണന് നല്‍കിയിരുന്നു. നാണന്. നാരായണന് ചുരുങ്ങി നാണനായപ്പോള്‍ ആശാന്റെ മനസ്സില്‍ ശിഷ്യനോടുള്ള ആദ്യ മമതയാണ് അങ്ങനെയൊരു പേര് …
എവിടെയും ശക്തിയുള്ളവന് അധികാരം സ്ഥാപിക്കാനുള്ള ആവേശമാണ്. അങ്ങനെയല്ല വേണ്ടത് എന്നു പറയാം പക്ഷെ പ്രയോഗത്തില്‍ വരുത്താനാണ് പ്രയാസം. മനുഷ്യരുടെ കാര്യത്തില്‍ ശക്തിയുള്ളവനാണ് അധികാരിയായിത്തീരുന്നത്. രാജാവ് ശക്തനല്ലെങ്കില്‍ രാജ്യം നശിക്കും. മൃഗങ്ങളുടെ കാര്യത്തിലാണെങ്കില്‍ ശക്തന് തന്നെയാണ് …