ഡോ:പി.ആര്‍.ശാസ്ത്രി:അനുപമനായ ശ്രീനാരായണ ധര്‍മ്മ പ്രചാരകന്‍
പ്രാരംഭഘട്ടത്തില്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് ശാസ്ത്രികള്‍ വിദ്യാലയത്തിന്റെദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നത്.എന്നിരുന്നാലും വിദ്യാദാനത്തോടൊപ്പം ഉന്നതരായ കലാസാഹിത്യ സാംസ്‌കാരികനായകന്മാരെ ഭാഗഭാക്കുകളാക്കി സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളിലെ നാനാമുഖങ്ങളായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിലും ശാസ്ത്രികള്‍ശ്രദ്ധാലുവായിരുന്നു ഗുരു മുഖത്തുനിന്ന് നേരിട്ട് …