എം. വി. കൃഷ്ണമൂര്‍ത്തി

ധന്യമിഹ നിന്റെ ജീവിതം

വിദ്യകൊണ്ട് ഉയരങ്ങള്‍ കീഴടക്കുവാന്‍ കഴിയുമെന്ന് സ്വജീവിതംകൊണ്ട് അനുഭവിച്ചറിഞ്ഞയാളായിരുന്നു ആര്‍.ശങ്കര്‍. വൈക്കം സത്യഗ്രഹവും സ്വാതന്ത്ര്യസമരവും മറ്റും നടക്കുന്ന കാലഘട്ടത്തിലായിരുന്നു ശങ്കറിന്റെ സ്‌കൂള്‍‍-കോളേജ് വിദ്യാഭ്യാസം. എന്നാല്‍ അതിലൊന്നും ഇഴുകിച്ചേരാതെ അവയുടെ പ്രാധാന്യം മനസ്സിലാക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് …

ജാതി വിമോചനവും ഹിന്ദുമതവും

ലഹളക്കാരായി വന്നവര്‍ ആരായിരുന്നു? അവരുടെ പൂര്‍വികര്‍ ആരായിരുന്നു? എന്തിവര്‍ക്കിങ്ങനെ തോന്നുവാന്‍? എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ദുരവസ്ഥനല്‍കുന്നുണ്ട്. ഒരു മഹാവിപത്തിനെ പുതിയ പാഠം പഠിക്കാനുള്ള ഉപായമായി കാണുവാനാണ് കവി ഇഷ്ടപ്പെട്ടത്. അതിനുള്ള ആഹ്വാനമായിട്ടാണ് ദുരവസ്ഥയെഴുതിയത്. …

ദുരവസ്ഥ:
ഒരു മഹാവിപത്തിന്റെ പാഠാന്തരം

ലഹളയുടെ ഭൂതകാലപശ്ചാത്തലമോ ശരിതെറ്റുകളോ ഒന്നും കവിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതല്ലായിരുന്നു. കവിയുടെ ലക്ഷ്യം ലഹളയുടെ ന്യായാന്യായം ചര്‍ച്ചക്കെടുക്കുകയായിരുന്നില്ല. താന്‍ കേട്ടറിഞ്ഞ ഒരു വിഷയം താനുദ്ദേശിക്കുന്ന സാമൂഹിക പ്രശ്നം അവതരിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കുക മാത്രമായിരുന്നു. . ദുരവസ്ഥയിലെ …

Scroll to top
Close
Browse Categories