സ്വകാര്യ സര്‍വ്വകലാശാലകൾ: പിന്നാക്കക്കാർ പടിക്ക് പുറത്ത്
സ്വകാര്യ സര്‍വ്വകലാശാലകള്‍ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവിടെ പിന്നാക്കക്കാരുടെ പങ്കാളിത്തം ഉണ്ടായേ മതിയാകൂ. പിന്നാക്ക ജനവിഭാഗങ്ങളെ സ്വകാര്യ സര്‍വ്വകലാശാലകളില്‍നിന്നും മാറ്റി നിര്‍ത്തുവാനുള്ള ബോധപൂര്‍വ്വമായ നീക്കം സംസ്ഥാനത്തെ ജനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ പോകുന്നില്ല. …


