കണ്ണിമയ്ക്കാതെ
‘ഡീ മോനൂ.. ഞാന്‍ വര്‍ഷയാണ്’സഹോദരിയുടെ കോള്‍ എടുത്തിട്ടും, മൊബൈലില്‍ തെളിഞ്ഞ പേര് വ്യക്തമായിട്ടും ഞാന്‍ പ്രതികരിച്ചില്ല.‘മോളേ….’വീണ്ടും ചേച്ചിയുടെ സ്‌നേഹത്തില്‍ ചാലിച്ച വിളിയായിരുന്നു.എന്നേക്കാള്‍ പത്ത് വയസ്സ് കൂടുതലാണ് അവള്‍ക്ക്.. കഴിഞ്ഞ 50 വര്‍ഷവും അവളില്‍ നിന്ന് …


