കാത്തിരുന്നാല്‍ തെളിയുന്നവ…
നാം നമ്മെ ന്യായീകരിക്കാനായാണ് അറിവുകളെല്ലാം വിനിയോഗിക്കുന്നത്. നമ്മുടെ ശരികളെ പറഞ്ഞുറപ്പിക്കാന്‍ എത്ര ഊര്‍ജ്ജമാണ് നാം ചിലവഴിക്കുന്നത്. വല്ലപ്പോഴെങ്കിലും മറ്റുള്ളവരുടെ പോരായ്മകളെ അവഗണിക്കാനും അവരുടെ വീഴ്ചകളെ സ്‌നേഹത്തോടെ മനസ്സിലാക്കാനും പൊറുക്കാനും ആ അറിവുകളെ ഉപയോഗിക്കുന്നെങ്കില്‍ ആ …


