ബ്രോയ്‌ലര്‍ മനുഷ്യന്‍
‘അധ്യാപകരൊക്കെ ഒരു കവചത്തിനുള്ളില്‍ ജീവിക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ട്… മുട്ടത്തോടിനുള്ളിലെ കോഴികളെപ്പോലെ” അനൂപ് ബ്രോയ്‌ലര്‍ കോഴിയോട് പറഞ്ഞു. തന്നോട് ഈ മനുഷ്യന്‍ ഇതൊക്കെ എന്തിനാണ് പറയുന്നതെന്ന് ആ പക്ഷി ചിന്തിച്ചു. ‘അവര്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള മനുഷ്യരെയെല്ലാം അവരെക്കാള്‍ …


