പെരിന്തല്‍മണ്ണ കോളേജിന് ബഹുമതി
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും നല്ല എന്‍.എസ്.എസ് യൂണിറ്റിനും ഏറ്റവും നല്ല പ്രോഗ്രാം ഓഫീസര്‍ക്കുമുള്ള അവാര്‍ഡുകള്‍ പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളേജ്പ്രിന്‍സിപ്പല്‍ ഡോ.പി.കെ ജഗന്നാഥനും, പ്രോഗ്രാം ഓഫീസര്‍ ഡോ.ഷിബുവും വൈസ് ചാന്‍സലര്‍ ഡോ.എം .കെ ജയരാജില്‍ നിന്നും …
തീര്‍ത്ഥാടനത്തിലൂടെ ഗുരു മുന്നോട്ടു വച്ചത് പൊതുസമൂഹത്തിന്റെ വളര്‍ച്ച
കുട്ടനാട്: ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ഗുരു മുന്നോട്ടു വച്ച ആശയം, പൊതുസമൂഹത്തിന്റെ വളര്‍ച്ചയും അതില്‍ പങ്കുകൊള്ളുന്ന വ്യക്തികളുടെ ഉയര്‍ച്ചയുമായിരുന്നെന്ന് മന്ത്രി വി.എന്‍. വാസവന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിലുള്ള 91-ാമത് ശിവഗിരി-ഗുരുകുലം പദയാത്രയുടെ …
കുട്ടനാട് ശ്രീനാരായണ ദര്‍ശനത്തിന് വേരോട്ടമുള്ള മണ്ണ്
കുട്ടനാട്: ശ്രീനാരായണഗുരുദേവ ദര്‍ശനം വളരെ ആഴത്തില്‍ വേരോടിയ മണ്ണാണ് കുട്ടനാടിന്റേതെന്ന് എസ്.എന്‍. ട്രസ്റ്റ്‌ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി. പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തില്‍91-ാമത് ശിവഗിരി-ഗുരുകുലം പദയാത്രയ്ക്ക് മുന്നോടിയായി ധര്‍മ്മപതാക യൂണിയന്‍ …
ഗുരുദേവ വിഗ്രഹം ഉയര്‍ത്തുന്നത് ലോകശാന്തി ദര്‍ശനം
കൊല്ലം: ഓരോ ഗുരുദേവ വിഗ്രഹം കാണുമ്പോഴും മനസില്‍ നിറയുന്നത് ശ്രീനാരായണ ഗുരുദേവന്‍ മുന്നോട്ടു വച്ച ലോകശാന്തിയുടെ മഹാദര്‍ശനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊല്ലം എസ്.എന്‍. കോളേജില്‍ സ്ഥാപിച്ച ഗുരുമന്ദിരത്തിന്റെ …
വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറണം
കൊല്ലം: വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാൻ കഴിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊട്ടിയം എസ്.എന്‍. പോളിടെക്‌നിക്കില്‍ ശ്രീനാരായണ സ്റ്റഡി ഫോറത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഗുരുദേവന്റെ വെണ്ണക്കല്‍ പ്രതിമയുടെയും …
ശാഖാ ഭാരവാഹികള്‍ക്ക് ഏത് പാതിരാത്രിയിലും വിളിക്കാം, വിളിപ്പുറത്തുണ്ടാകും’
കൊല്ലം: എസ്.എന്‍.ഡി.പി യോഗം ശാഖാ ഭാരവാഹികള്‍ക്കും യോഗത്തിന്റെയും ട്രസ്റ്റിന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും എപ്പോഴും തന്നെ വിളിക്കാമെന്നും താന്‍ വിളിപ്പുറത്തുണ്ടാകുമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് കൊല്ലം റീജിയണ്‍ തിരഞ്ഞെടുപ്പില്‍ …
കൊട്ടിയം പോളിയില്‍21-ാം ടെക്കീസ് പാര്‍ക്ക്
കൊട്ടിയം: കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജില്‍ ടാല്‍റോപിന്റെ 21-ാമത് ടെക്കീസ് പാര്‍ക്ക് ഒരുങ്ങുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ടാല്‍റോപ് സി.എം. ഒ. അജീഷ് സതീശനും സി.എഫ്.ഒ. അനസ് അബ്ദുള്‍ ഗഫൂറും …
ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ മേഖലയിലും വേണം
മൂവാറ്റുപുഴ: ജനസംഖ്യാനുപാതികമായി എല്ലാ മേഖലയിലും ഈഴവ സമുദായത്തിന് പ്രാതിനിധ്യവും അവകാശവും വേണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മൂവാറ്റുപുഴ യൂണിയന്റെ വടക്കന്‍ മേഖലാ മഹാസമ്മേളനം യൂണിയന്‍ ആസ്ഥാനത്തെ ശ്രാവണിക ഓഡിറ്റോറിയത്തില്‍ …