Editor

പാലക്കാട് യൂണിയൻ സ്മൃതി ദിനം ആചരിച്ചു

പാലക്കാട്: ആറാട്ടുപുഴ വേലായുധ പണിക്കരുടെ 199 -ാമത് ജന്മദിനം സ്മൃതി ദിനമായി എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻ്റ് പാലക്കാട് യൂണിയൻആചരിച്ചു. യൂണിയൻ സെക്രട്ടറി കെ .ആർ ഗോപിനാഥ് സ്മൃതിദിനം ഉദ്ഘാടനം ചെയ്തു .യൂത്ത് മൂവ്മെൻറ് …

തന്ത്ര-പൂജാ പരിശീലനം

മാവേലിക്കര: എസ്.എന്‍.ഡി.പി യോഗം ടി.കെ. മാധവന്‍ സ്മാരക മാവേലിക്കര യൂണിയന്‍ വൈദിക യോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തന്ത്ര-പൂജാ പരിശീലന പരിപാടി യൂണിയന്‍ കണ്‍വീനര്‍ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. വൈദിക യോഗം കണ്‍വീനര്‍ സുരേഷ് …

പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ‘മാത്രനോട്‌സ്’ ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ ‘സ്‌ക്വിര്‍ക്കിള്‍ 2024’ ഇന്റര്‍ സ്‌കൂള്‍ മാത്‌സ് ചലഞ്ച് സംഘടിപ്പിച്ചു. മൂന്ന് മത്സരയിനങ്ങളിലായി പത്തോളം സ്‌കൂളുകള്‍ പങ്കെടുത്തു. ടീഷര്‍ട്ട് ഡിസൈന്‍ മത്സരത്തില്‍ പൂത്തോട്ട …

പൂത്തോട്ട ശാഖായോഗം ഭാരവാഹികൾ

പൂത്തോട്ട : എസ്.എന്‍.ഡി.പി യോഗം 1103-ാം നമ്പര്‍ ശാഖായോഗം ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ കണയന്നൂർ യൂണിയൻ ചെയർമാൻ .മഹാരാജാ ശിവാനന്ദൻ, കൗൺസിലർ കെ.പി. ശിവദാസ് എന്നിവർ പങ്കെടുത്തു എ.ഡി. ഉണ്ണികൃഷ്ണന്‍ …

മാത്‌സ് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മാത്‌സ് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് ഹോര്‍മീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സി.എസ്.കെ. …

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ പള്ളിപ്രശ്‌നം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് മുന്നോടിയായി പള്ളിപ്രശ്‌നം നടത്തി. പരുത്യംപള്ളി ശശിധരന്‍ ജ്യോത്സ്യര്‍ നേതൃത്വം നല്‍കി.ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, സെക്രട്ടറി പി.കെ. ധനേശന്‍, ജോയിന്റ് സെക്രട്ടറി വി.കെ. മോഹനദാസ്, ട്രഷറര്‍ കെ.വി. കമലാസനന്‍, …

കലാരംഗത്ത് ശോഭിക്കുവാനും യുവതലമുറയ്ക്ക് സാധിക്കണം

തിരുവല്ല:പഠനത്തോടൊപ്പം കലാരംഗത്ത് ശോഭിക്കാനും യുവതലമുറയ്ക്ക് സാധിക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ആഞ്ഞിലിത്താനം പാദുക പ്രതിഷ്ഠാ ക്ഷേത്രനഗറിൽ സംഘടിപ്പിച്ച ഗുരു അരങ്ങ് ശ്രീനാരായണ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

സിനിമ 2023

സിനിമകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ഏറെയും തലകുത്തിവീണു. 2023 കടന്നു പോകുമ്പോള്‍ മലയാള സിനിമയുടെ ചിത്രം. ഇരുന്നൂറിലേറെ ചിത്രങ്ങളാണ് കടന്നുപോകുന്ന വര്‍ഷം തിയേറ്ററിലെത്തിയത്. പക്ഷേ സൂപ്പര്‍ ഹിറ്റുകള്‍ 2023ല്‍ നാലെണ്ണം മാത്രം. നിര്‍മ്മാതാവിന് മുടക്ക് മുതല്‍ …

Scroll to top
Close
Browse Categories