Editor

സംഘടനാ പ്രവര്‍ത്തകര്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം

കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ വെള്ളാപ്പള്ളി നടേശന്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തില്‍ വിവിധ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. …

കിഴകൊമ്പ് ശ്രീകാര്‍ത്തികേയ ഭജനസമാജം ക്ഷേത്രത്തില്‍ ചുറ്റമ്പല സമര്‍പ്പണം

കൂത്താട്ടുകുളം: എസ്.എന്‍.ഡി.പി യോഗം കിഴകൊമ്പ് ശാഖയിലെ ശ്രീകാര്‍ത്തികേയ ഭജനസമാജം ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ സമര്‍പ്പണം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ശാഖയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗുരുദേവ ക്ഷേത്ര നിര്‍മ്മാണത്തിനായി 2 ലക്ഷം രൂപ …

പിന്നിടുന്നത് യോഗ ചരിത്രത്തിലെ തിളങ്ങുന്ന മൂന്ന് പതിറ്റാണ്ട്

മഹാസംഗമത്തിന് ഒരുക്കമായി;സംഘാടക സമിതി ഓഫീസ് തുറന്നുചേര്‍ത്തല: വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ച് എസ്.എന്‍.ഡി.പി യോഗത്തെ കരുത്തുള്ള സംഘടനയാക്കി സമുദായത്തിനായി വാദിക്കാനും പോരാടാനും പ്രാപ്തമാക്കിയ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് യോഗ ചരിത്രത്തിലെ തിളങ്ങുന്ന കാലമാണെന്ന് യോഗം വൈസ്‌പ്രസിഡന്റ് …

തിയോക്രാറ്റിക് ഫ്യൂഡലിസവും ഗുരുവിന്റെ പ്രവചനവും

‘ലൗകിക സ്വാതന്ത്ര്യത്തിന്റെ രൂഢമൂലത ഓര്‍ത്താല്‍ അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിക്ക് ഗാന്ധിജി വീണ്ടും അവതരിക്കേണ്ടിവരും’. ഒരു നൂറ്റാണ്ടു മുമ്പ് ഗുരു നിര്‍മ്മമതയോടെ ഗാന്ധിജിയോട് പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ശ്രീനാരായണ ഗുരു-ഗാന്ധിജി സമാഗമത്തിന് നൂറു വര്‍ഷങ്ങള്‍ …

നടുവിൽ ശാഖ പ്രതിഷ്ഠാ മഹോത്സവം

നടുവിൽ : ശാഖാ യോഗത്തിന്റെ മൂന്നാമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. നടുവിൽ ശാഖായോഗം സെക്രട്ടറി ഭാസ്ക്കരൻ എരഞ്ഞിക്കടവൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് …

ഗുരുവിന് മുന്നില്‍ ഏത് ദൈവത്തെയും പ്രാര്‍ത്ഥിക്കാം

കൊല്ലം: ഗുരുവിന്റെ വിഗ്രഹത്തിന് മുന്നില്‍ നിന്ന് ഏത് ദൈവത്തെയും പ്രാര്‍ത്ഥിക്കാമെന്ന് എസ്.എന്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിന്റെ 27-ാം വാര്‍ഷികാഘോഷത്തിന്റെയും കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനവും സ്‌കൂള്‍ വളപ്പില്‍ …

ചേന്ദമംഗലം ദുരന്തം:കുട്ടികളെ ആശ്വസിപ്പിച്ച് തുഷാര്‍

പറവൂര്‍: ചേന്ദമംഗലം കൂട്ടക്കൊലപാതകത്തില്‍ മരിച്ച വിനീതയുടെയും ചികിത്സയില്‍ കഴിയുന്ന ജിതിന്‍ ബോസിന്റെയും മക്കളായ ആരാധികയെയും ആവണിയെയും കരിമ്പാടത്തെ ബന്ധുവീട്ടിലെത്തി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ആശ്വസിപ്പിച്ചു. കുട്ടികളുടെ പഠന കാര്യങ്ങളും ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളും …

ആഘോഷമായി കുന്നങ്കരി ശാഖാ നവതിസ്മാരക മന്ദിരം ഉദ്ഘാടനം

കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം 372-ാം നമ്പര്‍ കുന്നങ്കരി ശാഖാ പ്രതിഷ്ഠാ വാര്‍ഷികവും നവതി സ്മാരക മന്ദിരവും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം ആക്ടിംഗ് പ്രസിഡന്റ് കെ.ബി.മോഹനന്‍ തയ്യില്‍ …

കണിച്ചുകുളങ്ങര ടെമ്പിള്‍ റസി. അസോ. ഉദ്ഘാടനം

ചേര്‍ത്തല: കണിച്ചുകുളങ്ങര ടെമ്പിള്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എം.ആര്‍. സുരാജ് അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്നവരെ ആദരിക്കലും കിടപ്പു രോഗികള്‍ക്കുള്ള ധനസഹായ വിതരണവും എസ്.എന്‍. ട്രസ്റ്റ് …

യുവതലമുറ കൃഷിയിലേക്ക് ഇറങ്ങണം

ചേര്‍ത്തല: യുവതലമുറ കൃഷിയിലേക്ക് ഇറങ്ങണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ യുവകര്‍ഷകന്‍ സുജിത്ത് സ്വാമി നികര്‍ത്തല്‍ ആരംഭിച്ച സഞ്ചരിക്കുന്ന പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. …

Scroll to top
Close
Browse Categories