Editor

ഡോ: പൽപ്പു സ്മൃതി ദിനം

പാലക്കാട് : എസ്എൻഡിപി യോഗം പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ഡോ: പൽപ്പുവിന്റെ ചരമദിനം സ്മൃതി ദിനമായി ആചരിച്ചു. . യൂണിയൻ പ്രസിഡന്റ് ഇൻചാർജ് അഡ്വ. കെ. രഘു അധ്യക്ഷത വഹിച്ചു പരിപാടി യൂണിയൻ സെക്രട്ടറി …

മഹാഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥന

അയോദ്ധ്യ ശ്രീരാമജന്മഭൂമിയിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ദർശിക്കുന്നതിന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കേരളഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയും മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ പ്രകാശ് ജാവദേക്കറും സുൽത്താൻ ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ എത്തി. …

ഭൗതികവും ആത്മീയവുമായ നീതി ലഭ്യമാക്കിയത് ഗുരുവിന്റെ ധര്‍മ്മ സങ്കല്‍പ്പം

കൊട്ടിയം: ഭൗതികവും ആത്മീയവുമായ നീതി ഓരോ മനുഷ്യര്‍ക്കും ലഭ്യമാക്കണമെന്ന നിര്‍ബന്ധമാണ് ഗുരുവിന്റെ ധര്‍മ്മ സങ്കല്‍പ്പത്തിലുണ്ടായിരുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കൊട്ടിയം 903-ാം നമ്പര്‍ എ ശാഖയുടെ …

മതവും മതവികാരവും വിശ്വാസികള്‍ക്ക് വിടണം

ആനാവൂർ തേരണി ശാഖാ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠ നെയ്യാറ്റിന്‍കര: മതവും മതവികാരവും വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നും രാഷ്ട്രീയം അതിന്റെ വഴിയേ പോകണമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . ആനാവൂര്‍ തേരണി ശാഖാ ഗുരുമന്ദിരത്തിലെ …

ക്ഷേത്രങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാകണം

കൊല്ലം: ആരാധനാലയം വളരുമ്പോള്‍ പ്രദേശത്ത് ഐശ്വര്യം പരക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ചുറ്റമ്പല സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ …

ധന്യസാരഥ്യ രജതജൂബിലി ഓഡിറ്റോറിയം സമര്‍പ്പിച്ചു

ചേര്‍ത്തല: എസ്.എന്‍.പുരം ശ്രീനാരായണ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെള്ളാപ്പള്ളി നടേശന്‍ ധന്യസാരഥ്യ രജതജൂബിലി ഓഡിറ്റോറിയം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ട്രസ്റ്റിനും എസ്.എന്‍.ഡി.പി യോഗത്തിനും വിദ്യാഭ്യാസ മേഖലയില്‍ അര്‍ഹിക്കുന്നത് …

കുമാരനാശാന്‍ നല്‍കിയ സംഭാവനയും കരുത്തും നിസ്തുലം

ചേര്‍ത്തല: കുമാരനാശാന്‍ സമുദായത്തിന് നല്‍കിയ സംഭാവനയും സംഘടനയ്ക്ക് പകര്‍ന്നു നല്‍കിയ കരുത്തും വിസ്മരിക്കാനാവാത്തതാണെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസില്‍ നടന്ന യോഗം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കുമാരനാശാനെ …

ഏഴു നിലകൾ

ഒരു രാത്രി നീണ്ട ട്രെയിൻ യാത്രയ്ക്കു ശേഷം മാർച്ചുമാസത്തിലെ ഒരു പ്രഭാതത്തിൽ ജ്യൂസപ്പി കോർത്തെ പ്രശസ്തമായ ആ നഴ്സിംഗ് ഹോം നില്ക്കുന്ന പട്ടണത്തിൽ എത്തിച്ചേർന്നു. നേരിയ ഒരു പനിയുണ്ടായിരുന്നെങ്കിലും സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്കു നടക്കാം …

ആരുപറയും ജീവന്റെ വില

വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും വന്യജീവികളുടെ വിളയാട്ടമെങ്കിലും ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളും ഈ പ്രശ്‌നം നേരിടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും പിന്നാക്ക, ആദിവാസി, ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതൃത്വവും …

ഡൽഹി യൂണിയനിൽ പദയാത്രയും സമ്മേളനവും

ഡൽഹി യൂണിയൻ കാൽക്കാജി ശാഖയുടെ ആഭിമുഖ്യത്തിൽ 15-ാമത് ഉത്തരശിവഗിരി തീർത്ഥാടനം (പ്രതികാത്മക ശിവഗിരി തീർത്ഥാടനം) നടന്നു. യൂണിയനിലെ 24 ശാഖകളിൽ നിന്നും പീതാംബര ധാരികളായ ഗുരു ഭക്തർ പദയാത്രയിൽ ഭാഗഭാക്കായി. അളകനന്ദ ബാലവേണുഗോപാല ക്ഷേത്രത്തിൽ …

Scroll to top
Close
Browse Categories