Editor

അസാധാരണം, കരുത്തും കർമ്മശേഷിയും

മൂന്ന് പതിറ്റാണ്ട് കാലം വിശ്രമരഹിതമായി നിശ്ചയദാർഢ്യത്തോടെ ലക്ഷ്യബോധത്തോടെ ത്യാഗമനോഭാവത്തോടെ എവിടെയാണോ സംഘടനയെ എത്തിക്കേണ്ടത്, ആ സ്ഥാനത്ത് സംഘടനയെ എത്തിക്കാൻ കഴിഞ്ഞ നേതൃത്വപാടവമാണ് ഇവിടെ ശ്രദ്ധേയമായി മാറുന്നത്. വി.എൻ വാസവൻ(സഹകരണ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി) ഒരാൾ ലീഡറാകുന്നത് …

സമാനതകളില്ലാത്ത നേതൃപാടവം

വെള്ളാപ്പള്ളിനടേശന്റെ പ്രത്യേകതയാർന്ന സവിശേഷ പാടവം കൊണ്ടാണ് അദ്ദേഹത്തിന് മൂന്ന് പതിറ്റാണ്ട് എസ്.എൻ.ഡി.പി യോഗത്തിന്റെ മുന്നണിയിൽ നിൽക്കാനും അതിനെ നയിക്കാനും കഴിഞ്ഞത്. അദ്ദേഹത്തിൽ ഒരു ജനത അർപ്പിക്കുന്ന വിശ്വാസത്തിന്റെ ഭാഗമായിത്തന്നെയാണ് അതിനെ കാണാൻ കഴിയുക. പി. …

തുടര്‍ഭരണം ലഭിക്കും:വെള്ളാപ്പള്ളി നടേശന്‍

മൂന്ന് പതിറ്റാണ്ടെന്നത് ചെറിയ കാര്യമല്ല. ജനറല്‍ സെക്രട്ടറി പദം ചെറുതായ സ്ഥാനവുമല്ല. പ്രശ്‌നങ്ങളും പ്രതിസന്ധികളും മലവെള്ളപ്പാച്ചില്‍ പോലെ അന്നും ഇന്നുമുണ്ടെങ്കിലും ഒന്നിന്റെ മുന്നിലും തലകുനിച്ചിട്ടില്ല. ഒളിച്ചോടുകയോ നിലപാടുകളില്‍ നിന്ന് മാറുകയോ ചെയ്തില്ല.ചേര്‍ത്തല യൂണിയനാണ് എന്നെ …

വെള്ളാപ്പള്ളി നടേശന്‍ മതേതര നേതാവ്: മുഖ്യമന്ത്രി

കേരളത്തിന്റെ ഇന്നത്തെ നിലയിലുള്ള വളര്‍ച്ചക്ക് ഏറ്റവുമധികം സംഭാവന നല്‍കിയ എസ്.എന്‍.ഡി.പി യോഗം പോലെയുള്ള സംഘടനയുടെ നേതൃസ്ഥാനത്ത് മൂന്ന് ദശാബ്ദം ഒരു വ്യക്തി പൂര്‍ത്തിയാക്കുന്നു എന്നത് അപൂര്‍വതയാണ്. അദ്ദേഹത്തിന്റെ കര്‍മ്മശേഷിയും നേതൃപാടവവുമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് …

വിഘ്‌നേഷ്തന്നെ താരം

ആദ്യകളിയിൽ തന്നെ ചെന്നൈ സൂപ്പർകിംഗ്സിന്റെ മൂന്ന് വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തിയ വിഘ്‌നേഷിന് അഭിനന്ദന പ്രവാഹം. മികച്ച പ്രകടനം കണ്ട് വിഘ്‌നേഷിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചവർ മഹേന്ദ്ര സിംഗ് ധോണി മുതൽ സൂര്യകുമാർ യാദവ് വരെ. രോഹിത് …

ചാമ്പ്യന്‍സ്

ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രമെഴുതി രോഹിത്ശര്‍മ്മയും കൂട്ടാളികളും ആവേശപ്പോരാട്ടത്തിൽ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തിയ അഭിമാന നിമിഷം നാടിന്ആഘോഷമായി. 49 ഓവറില്‍ നാലു വിക്കറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ന്യൂസിലാന്റിന്റെ 251 …

ജാതിവിവേചനത്തിനെതിരെ യൂത്ത്മൂവ്‌മെന്റ് മാർച്ച്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിനെതിരെ എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയുംയോഗം കൗണ്‍സിലര്‍ ബേബിറാം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ്‌പ്രസിഡന്റ് എന്‍.വി. രഞ്ജിത്ത് അദ്ധ്യക്ഷത …

വിദ്യാർത്ഥികൾ ഗുരുദർശനത്തിന്റെ പ്രചാരകരാകണം

കൊല്ലം : ശ്രീനാരായണ ദർശനവും ധർമ്മവും പുതുതലമുറയെ പഠിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ട കാലത്തിലൂടെയാണ് നമ്മൾകടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്നും കാലമെത്ര കഴിഞ്ഞാലും ലോകമെത്ര മാറിയാലും ശ്രീനാരായണഗുരുവിന്റെ ദർശനത്തിന്റെ പ്രചാരകരായിരിക്കണം വിദ്യാർത്ഥികളെന്നും എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി …

വീടുകള്‍ വൃദ്ധസദനങ്ങള്‍ ആയി മാറുന്നു

മാന്നാര്‍:പാശ്ചാത്യ സംസ്‌കാരം തലയ്ക്കു പിടിച്ച യുവതലമുറ നാടുവിട്ടു പോകുമ്പോള്‍ വീടുകള്‍ വൃദ്ധസദനങ്ങള്‍ ആയി മാറുകയാണെന്നും പല വീടുകളിലും അച്ഛനമ്മമാരെ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ അടച്ചിട്ടിരിക്കുകയാണെന്നും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ്‌മെമ്പര്‍ പ്രീതിനടേശന്‍ പറഞ്ഞു. പുതുതലമുറയ്ക്ക് ശ്രീനാരായണ ഗുരുദേവദര്‍ശനങ്ങള്‍ …

ആത്മീയത കൈവെടിഞ്ഞതോടെ പുതുതലമുറയ്ക്ക് താളം തെറ്റി

മാന്നാര്‍: മനസിനാവശ്യമായ ആത്മീയതയെ കൈവെടിഞ്ഞ് ശരീരത്തിന് ആവശ്യമായത് മാത്രം അമ്മമാര്‍ മക്കള്‍ക്ക് നല്‍കാന്‍ തുടങ്ങിയതോടെയാണ് കുടുംബജീവിതം താളം തെറ്റിയതെന്നും പുതുതലമുറ നാശത്തിന്റെ വക്കിലെത്തിയതെന്നും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ …

Scroll to top
Close
Browse Categories