സൗജന്യ നേത്ര പരിശോധന ക്യാമ്പ്
വൈപ്പിൻ : യോഗം കേന്ദ്ര വനിതാസംഘത്തിന്റെയും നായരമ്പലം നോർത്ത് ശാഖ വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഗിരിധർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നായരമ്പലത്ത് നടത്തിയ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് യൂണിയൻ പ്രസിഡന്റ് ടി.ജി. …
രാത്രി കാലത്തെ ശബ്ദനിയന്ത്രണത്തില്‍ ഇളവ് അനുവദിക്കണം
ചേര്‍ത്തല: ഉത്സവകാലത്ത് രാത്രികാലങ്ങളില്‍ ശബ്ദനിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് ആരാധനാലയങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുള്ള ഇളവുകളനുവദിക്കണമെന്ന് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. കണിച്ചുകുളങ്ങരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ …
മൈക്രോഫിനാന്‍സ് : കുട്ടനാട് സൗത്ത് യൂണിയന് ആറാംഘട്ട വായ്പയായി ഒരു കോടി
ആലപ്പുഴ: കുട്ടനാട് സൗത്ത് യൂണിയനിലെ മൈക്രോഫിനാന്‍സ് സ്വാശ്രയ സംഘങ്ങള്‍ക്ക് ആറാംഘട്ട വായ്പയായി ഒരു കോടി രൂപ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അനുവദിച്ചു. കുട്ടനാട് സൗത്ത് യൂണിയനിലെ 7 മൈക്രോഫിനാന്‍സ് സ്വാശ്രയ സംഘങ്ങളിലെ …
യോഗം ഭാരവാഹികള്‍ക്ക് അയോഗ്യത ഇല്ല
കൊച്ചി: വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച ആരോപിച്ച് എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്ന ആവശ്യം ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ (ഐ.ജി.) തള്ളി. 2014 മുതല്‍ 2016 വരെ റിട്ടേണ്‍ നല്‍കിയിട്ടില്ലെന്ന വാദം സാങ്കേതികമായി …
ദുഷ്ടശക്തികള്‍ എത്തേണ്ടത് ജനകീയ കോടതിയില്‍
കരുനാഗപ്പള്ളി: എസ്.എന്‍.ഡി.പി യോഗത്തേയും എസ്.എന്‍. ട്രസ്റ്റിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ ജനകീയ കോടതിക്ക് മുന്നില്‍ എത്തണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയായി പത്താംതവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് …
‘ലൂണ’ വെറുമൊരു പൂച്ചയല്ല
ചെറുകഥ എന്ന സാമാന്യ സംജ്ഞക്കുപരിയായി തീരെ ചെറിയ കഥകൾ എന്നാണ് ഇതിലെ കഥകളെ വിശേഷിപ്പിക്കേണ്ടത്. മനുഷ്യപ്രകൃതത്തെയും ജീവിതവൈചിത്ര്യങ്ങളെയും അതിസൂക്ഷ്മമായി കാണുകയും രേഖപ്പെടുത്തുകയും ചെയ്യാനുള്ള കഴിവിൽ നിന്നാണ് ഈ കഥകൾ പിറവിയെടുക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ …
ഉത്സവപ്രഭയിൽ
ഉത്സവപ്രഭയിലാണ് കരപ്പുറം. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഡോ. ഷിബു ഗുരുപദത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റി. തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ കൊടിയേറ്റ് പ്രസാദവിതരണവും നടന്നു. കൊടിയേറ്റിലും തുടര്‍ന്ന് നടന്ന പ്രസാദവിതരണത്തിലും ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, …
ഗുസ്തി: വികാരവും ആവേശവും
ലോഗോസ് ബുക് സ് പ്രസിദ്ധീകരിച്ച ഇടക്കുളങ്ങര ഗോപന്റെ പുതിയ നോവൽ കറണ്ട് മസ്താൻ ഗുസ്തിയുടെ ആവേശത്തിലേക്ക് വായനയെ നാട്ടി നിർത്തുന്നു ഗാട്ടാ ഗുസ്തി വികാരമായിരുന്ന ഒരു ജനതയുടെ കഥ.ഗുസ്തിയുടെ ഈറ്റില്ലമായിരുന്ന കൊല്ലം ജില്ലയിലെ ഗുസ്തിക്കാരുടെ …
‘യാത്ര’ തുടര്‍ന്ന് മമ്മൂട്ടി
രാജശേഖരറെഡ്ഡിയായി വേഷമിട്ട മമ്മൂട്ടി 2019ല്‍ യാത്രയുടെ ആദ്യഭാഗം ഇറങ്ങിയപ്പോള്‍ തന്നെ തെലുങ്ക് മക്കളുടെ മനം കവര്‍ന്നിരുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്ന രാജശേഖര റെഡ്ഡിയുടെ മകനും മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയെ രാഷ്ട്രീയമായി കുറച്ചൊന്നുമല്ല ‘യാത്ര’ …