Editor

സമ്മാനക്കൂപ്പണ്‍ വിതരണ ഉദ്ഘാടനം

ചേര്‍ത്തല: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ വരകാടി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മാനക്കൂപ്പണ്‍ ഉദ്ഘാടനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എന്‍. …

ജീവകാരുണ്യം ജീവിതമാക്കി ശലഭ

എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപികയായി തുടരുമ്പോള്‍ ശമ്പളം വാങ്ങി കുടുംബം പുലര്‍ത്തല്‍ മാത്രമല്ല തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ് ജീവകാരുണ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ് ശലഭ ജ്യോതിഷ് അറിയപ്പെടുന്ന നർത്തകിയും മികച്ച അദ്ധാപികയുമായിരിക്കെ ജീവകാരുണ്യ …

കറുത്ത നിറമുള്ള മേൽശാന്തി’പൂണൂലിട്ട പുലയൻ’

ഉത്സവ കാലത്ത് അന്നദാനത്തിന് എത്തിയ പിന്നാക്ക, ദളിത് വിഭാഗക്കാരെ എഴുന്നേല്‍പ്പിച്ച് പുറത്താക്കിയ സംഭവം കണ്ട് മനംനൊന്ത് ഇരുന്നിട്ടുണ്ട് മേൽശാന്തിസത്യനാരായണന്‍. ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് നൃത്താര്‍ച്ചനയ്ക്ക് എത്തുന്ന കുട്ടികളില്‍ പോലും ജാതിവേര്‍തിരിവ് സൃഷ്ടിക്കാറുണ്ട് ഭരണസമിതിക്കാര്‍. കുട്ടികളില്‍ …

സമസ്തമേഖലയിലും സംവരണ വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടുന്നു

എസ്.എന്‍.ഡി.പി യോഗത്തിന്റെയും വിവിധ പോഷകസംഘടനാ ഭാരവാഹികളുടെയും സംസ്ഥാന നേതൃയോഗം അംഗീകരിച്ച പ്രമേയത്തിൽ വിമർശനം ആലപ്പുഴ: പിന്നാക്കക്കാരന്റെ പ്രാണവായു ആയ സംവരണം കേരളത്തില്‍അട്ടിമറിക്കപ്പെടുന്നുവെന്നും വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും വേണ്ടി സ്കൂളുകളിൽ സർക്കാർ നടപ്പാക്കുന്ന സൂംബാ ഡാൻസിനെതിരെ …

ശ്രീനാരായണഗുരു റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കൗൺസിൽ പ്രവർത്തക സമ്മേളനം

കൊല്ലം : ശ്രീനാരായണ ഗുരു റിട്ടയേഡ് ടീച്ചേഴ്‌സ് കൗൺസിലിന്റെ സംസ്ഥാന പ്രവർത്തക സമ്മേളനം കൊല്ലം ശ്രീനാരായണ കോളേജിൽ നടന്നു. വിവിധ ശ്രീനാരായണ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നും വിരമിച്ച അദ്ധ്യാപകരാണ് യോഗത്തിൽ പങ്കെടുത്തത്. ശ്രിനാരായണഗുരു …

മാന്നാര്‍ യൂണിയന്റെ പുരസ്‌കാര സംഗമം

മാന്നാര്‍: വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വെള്ളാപ്പള്ളിനടേശന്റെ നേതൃത്വത്തിൽ എസ്.എന്‍.ഡി.പി യോഗം നടത്തി വരുന്നതെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. പറഞ്ഞു.മാന്നാര്‍ യൂണിയന്റെ നേതൃത്വത്തില്‍ വെള്ളാപ്പള്ളി നടേശന്‍ വിദ്യാഭ്യാസ കനിവ് പദ്ധതിയിലൂടെ വിദ്യാഭ്യാസ പ്രതിഭകള്‍ക്ക് ആദരവ് …

കെ.കെ. കുമാരന്‍ പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റിക്ക് സഹായം

ചേര്‍ത്തല: സി.പി.എം. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.കെ. കുമാരന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന് സഹായവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സി.പി.എം. മുന്‍ജില്ലാ സെക്രട്ടറിയായിരുന്ന …

അപ്രിയ സത്യങ്ങള്‍ ഇനിയും പറയും:വെള്ളാപ്പള്ളി നടേശന്‍

കൊച്ചി നഗരത്തെ മഞ്ഞ പുതപ്പിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണം കൊച്ചി: സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ നിന്ന് തന്നെ ആര്‍ക്കും വിലക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ …

ഉള്ളൂര്‍ അവാര്‍ഡ് മഞ്ചുവെള്ളായണിക്ക്

തിരുവനന്തപുരം: മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ 2024ലെ പുരസ്‌കാരം കവിയും ഗാനരചയിതാവും കേരള കൗമുദി സ്‌പെഷ്യല്‍ പ്രോജക്ട് എഡിറ്ററുമായ മഞ്ചു വെള്ളായണിക്ക്. ‘ജലജമന്തികൾ’ എന്ന കവിതാ സമാഹാരമാണ് 25,000 രൂപയും ശില്പവും …

ദുബായ് യൂണിയനിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

ദുബായ് :യോഗം ദുബായ് യൂണിയനിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നു. ജയപ്രകാശ് വർക്കല ചെയർമാനും സാജൻ സത്യവ്രതൻ കൺവീനറും മനോജ് സുധാകരൻ വൈസ് ചെയർമാനുമാണ്.അനീഷ് കുമാർ, സുജി ആമ്പാടി, റജി പുഷ്പരാജൻ, സഹജൻ …

Scroll to top
Close
Browse Categories