Editor

തുടര്‍ച്ചയായകേസും ആരോപണങ്ങളും യോഗത്തെ തകര്‍ക്കാന്‍

ചേര്‍ത്തല: യോഗത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണ് തുടര്‍ച്ചയായ കേസും ആരോപണങ്ങളുമെന്നും ഇതിനൊന്നും മുന്നില്‍ തലകുനിക്കുകയില്ലെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയനിലെ ചേര്‍ത്തല, പാണാവള്ളി, അരൂര്‍ മേഖലകളുടെ …

‘ടിപ്പുവിന്റെ പടയോട്ടവും മലബാര്‍ ലഹളയും സ്വാതന്ത്ര്യസമരമാക്കാൻ മതശക്തികളുടെ ശ്രമം: വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല: നാടുംക്ഷേത്രങ്ങളും കൊള്ളയടിച്ചും കൊലവിളിച്ചും നടത്തിയ ടിപ്പുവിന്റെ പടയോട്ടവും വെട്ടിയും കുത്തിയും സ്ത്രീകളെ ഉപദ്രവിച്ചും നടത്തിയ മലബാര്‍ ലഹളയും സ്വാതന്ത്ര്യസമരമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനു പിന്നില്‍ സംഘടിത മതശക്തിയുടെ ഭരണസ്വാധീനമാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ …

യൂത്ത് മൂവ്മെന്റ് പാറശാല യൂണിയൻ യോഗം

പാറശാല :യൂണിയനിലെ എല്ലാ ശാഖകളിലും യൂത്ത് മൂവ്മെന്റ് യൂണിറ്റുകൾ തിരഞ്ഞെടുക്കുവാനും ചതയ ദിനത്തിന് മുന്നോടിയായി ആഗസ്റ്റ് 31ന് പാറശാല യൂണിയനിലെ എല്ലാ ശാഖകളും ഉൾപ്പെടുത്തി ഓണാഘോഷം നടത്താനുംതീരുമാനിച്ചു. യൂത്ത് മൂവ്മെൻറ് പാറശാല യൂണിയൻ യോഗത്തിൽ …

കൊങ്ങാം പാറ ശാഖ യൂത്ത് മൂവ്മെന്റ് വാർഷിക പൊതുയോഗം

പാലക്കാട്: യോഗം കൊങ്ങാം പാറ ശാഖ യൂത്ത് മൂവ്മെന്റ് വാർഷിക പൊതുയോഗവും പ്ലസ് ടൂ , എസ്. എസ്. എൽ. സി വിജയികളെ അനുമോദിക്കലും നടന്നു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ എ സതീഷിന്റെ അധ്യക്ഷതയിൽ …

പാലക്കാട് യൂണിയൻ “ഉന്നതി 2025” സാമ്പത്തിക സെമിനാർ

പാലക്കാട്: യോഗം പാലക്കാട് യൂണിയൻ കൊടുമ്പ് പഞ്ചായത്ത് പരിധിയിലുള്ള ശാഖാ യോഗങ്ങളിലെ മൈക്രോഫിനാൻസ് അംഗങ്ങൾക്ക് വേണ്ടി “ഉന്നതി 25” സാമ്പത്തിക സെമിനാർ നടത്തി. യൂണിയൻ സെക്രട്ടറികെ.ആർ ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻ്റ് അഡ്വ. …

ദുബായ് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ആദ്യ യോഗം

ദുബായ് : യോഗം ദുബായ് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ആദ്യ യോഗം ജയാസ് കിച്ചൺ മീറ്റിംഗ് റൂമിൽ യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാനും സെക്രട്ടറിയുമായ ശ്രീധരൻ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അഡ്മിനിസ്ട്രേറ്റീവ് …

ചീരാൽ ശാഖാ കുടുംബയോഗം

സുൽത്താൻബത്തേരി: ചീരാൽ ശാഖാ കുടുംബയോഗം യൂണിയൻ കൺവീനർ ഷാജി ബത്തേരി ഉദ് ഘാടനം ചെയ്തു. .ശാഖ പ്രസിഡണ്ട് കെ. കെ. ശശിധരൻ അദ്ധ്യക്ഷനായിരുന്നു യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ പി. സി ബിജു, …

കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് – സൈബർ സേന പൊതുയോഗം

കോവളം : കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് – സൈബർ സേന പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യൂണിയൻ ഓഫീസിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ അധ്യക്ഷത വഹിച്ച യോഗം കോവളം യൂണിയൻ …

ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ യോഗം

കൊല്ലം : ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റ് തലയോഗം ശ്രീനാരായണ വനിതാ കോളേജിൽ പ്രിൻസിപ്പൽ ഡോ എസ് ജിഷയുടെ അധ്യക്ഷതയിൽ യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു.ശ്രീനാരായണഗുരു …

സാമൂഹ്യ മുന്നേറ്റത്തിന് അടിത്തറ പാകിയ വിശ്വഗുരു

മാന്നാര്‍: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാട്ടം നടത്തി സാമൂഹ്യ നവോത്ഥാനത്തിന്റെ ചാലക ശക്തിയായി ഇന്ന് നാം അനുഭവിക്കുന്ന സാമൂഹ്യ മുന്നേറ്റത്തിന് അടിത്തറ പാകിയ വിശ്വഗുരുവാണ് ശ്രീനാരായണഗുരുവെന്ന് മന്ത്രി സജിചെറിയാന്‍ പറഞ്ഞു.മാന്നാര്‍ യൂണിയന്‍ 1926-ാം നമ്പര്‍ ഇരമത്തൂര്‍ …

Scroll to top
Close
Browse Categories