Editor

ഗുരുവചനം പ്രാവര്‍ത്തികമാക്കിയാല്‍ സാമൂഹ്യനീതി ലഭ്യമാകും

കട്ടപ്പന: ഗുരുവചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ സാമൂഹ്യനീതി ലഭ്യമാകുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന്‍ സുവര്‍ണജൂബിലി ആഘോഷസമാപനവും, ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും ഗുരുദേവ കീര്‍ത്തി സ്തംഭത്തിന് ലഭിച്ച …

വിദ്യാഭ്യാസ രംഗത്ത് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മാതൃക

പീരുമേട്: വിദ്യാഭ്യാസ രംഗത്ത്ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം പാമ്പനാര്‍ ശാഖ എസ്.എന്‍. കോളേജിന് സമീപം പണി കഴിപ്പിച്ച ഗുരുദേവ ക്ഷേത്രം നാടിന് സമര്‍പ്പിക്കുന്ന …

സമുദായം വോട്ടുകുത്തിയന്ത്രം അല്ല

രാഷ്‌ട്രീയയ പാര്‍ട്ടികള്‍ സങ്കുചിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതു മൂലം കേരളത്തില്‍ ജനാധിപത്യം ഇല്ലാതാകുന്ന അവസ്ഥയാണ്. അര്‍ഹതയുള്ളവരേയും ജനങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയും വോട്ടു നല്‍കി ജയിപ്പിക്കാവുന്ന അവസ്ഥ കേരളത്തില്‍ ഇല്ല. സമുദായത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം രോഗികളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും …

വെയിലുണക്കുന്ന രഹസ്യം

അടുക്കള കോലായക്കപ്പുറംപതിഞ്ഞിരുന്ന്പാത്രം കഴുകുകയാണ്അമ്മിണി. വലിയ വായ് വട്ടത്തിൽഒരേ വലിപ്പത്തിലുള്ളകഴുകിയ പാത്രങ്ങളെല്ലാംഇരുമ്പു വേലിയിൽകൊളുത്തിയിട്ടിരിക്കുന്നു.വെയിലേറെ തട്ടുന്നത് അവിടമാണ്. ചേറൂറ്റണ പാത്രംഇത്രയുമെന്തിനാണെന്ന് ഞാൻ. ചോദ്യം കേട്ടപ്പാടെഅമ്മിണി ചിരി തുടങ്ങി. അത് അമ്മയുടെ,മറ്റേത് നാത്തൂന്റെ ,ഇത് എന്റേത്. ഇരുട്ട് വീഴണംഉമ്മറത്തെ …

ദൈവം

തേന്‍കണികയില്‍ പുഷ്പജനിതകരേഖ-യൊളിപ്പിക്കും സ്വര്‍ഗ്ഗവിരലുകള്‍ പോലെസുഗന്ധിയാണ്.ജന്മാന്തരങ്ങളില്‍ സ്‌നേഹഗരിമയായ്ഭാവസ്ഥിരമാം നക്ഷത്രഗണിതമാണ്.സാന്ധ്യപരാഗങ്ങള്‍പോലെപകലിനെയുള്ളില്‍ നിറച്ചതാണ്.വഴിവിളക്കായ് ദൂരങ്ങള്‍മിനുക്കിയും മായ്‌ച്ചും തിരുത്തിയുംകൂടെ വരുന്നതാണ്. ഭയമൊഴിഞ്ഞുവോ നിലയില്ലാത്തൊരീവിജനകാന്താരസ്ഥലിയില്‍ നീയുഴ-ന്നൊഴുകിയീ ദീപ്തകദനത്തില്‍ എന്നുകൊഴിയുന്തോറും ചെന്തളിരായ് ജീവനില്‍പൊടിച്ചും, മഞ്ഞയെ തരളമാം പട്ടു-പുതപ്പായ് ചാര്‍ത്തിയുമനന്തമായ് തണല്‍തരുന്നതാണ്.അതിരില്ലാനോവിന്‍ തുരങ്കങ്ങള്‍ തോറുംരജതവൃത്തമായ് …

രണ്ടു വാക്കുകൾ

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് പടികള്‍ ഇറങ്ങിവന്ന പേരക്കിടാവിനോട് മത്തായി സാര്‍ പറഞ്ഞു. ‘ജിതിന്‍ മോനെ വല്യപ്പച്ചന്റെ ഫോണില്‍ നിന്ന് പുറത്തോട്ട് വിളിക്കാന്‍ പറ്റുന്നില്ലല്ലോ. ഒന്നു നോക്കാമോ?’ ‘ഉം’വല്യപ്പച്ചന്റെ വിടര്‍ന്ന കണ്ണുകളിലെ തെളിമ കാണാന്‍ ചെറു …

നിത്യ പിന്നിട്ട സംക്രമണ വഴികള്‍

നിത്യയുടെ ഭാഷ സാഹിത്യഭംഗിയാര്‍ന്നതായിരുന്നു. ആ ഭാഷ വളരെ വേഗം വായനക്കാരെ ആകര്‍ഷിച്ചു. പൂവും കനിയും ആയ ഉപനിഷത്തും വേദവും നിത്യ, സര്‍ഗ്ഗഭംഗിയില്‍ വ്യാഖ്യാനിച്ചു. ഗുരുദേവനെ പരിപൂര്‍ണ്ണതയില്‍ തിരിച്ചറിഞ്ഞ നടരാജഗുരുവിന്റെ വേദാന്ത പ്രപഞ്ചത്തെ നിത്യ, കേരളത്തനിമയില്‍ …

യതിയുടെ ജ്ഞാനസരണി

ഏകലോകമാനവികതയുടെഗുരുവിന്റെ നൂറാം ജന്മവര്‍ഷംസമാധിയായിട്ട് കാല്‍നൂറ്റാണ്ട് ഗുരു നിത്യ എന്തു പറയുമ്പോഴും അതില്‍ തന്റേതായ ഒരു തനിമയുണ്ടാകും. നാം അതുവരെ ചിന്തിക്കാതിരുന്ന ഒരു വീക്ഷണ കോണിലൂടെയാകും ഗുരു അതു പറയുക. അതുകൊണ്ടുതന്നെയാണ് ഗുരുവിനോട് ഇത്രയും പ്രണയം …

നേരാംവഴി കാട്ടും പരിശീലന ക്യാമ്പ്

തലപ്പിള്ളി : യൂണിയന്റെ നേരാംവഴികാട്ടും എന്ന പദ്ധതി പ്രകാരം യൂണിയന്റെ കീഴിലുള്ള ശാഖായോഗം കുടുംബങ്ങളിലെ 8, 9, 10, 11 ,12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ …

ശ്രീനാരായണ പ്രാർത്ഥന കുടുംബയോഗത്തിന്റെ വാർഷികാഘോഷം

പെരുമ്പാവൂർ : കൂടാലപ്പാട് സിദ്ധൻ കവല ശ്രീനാരായണ പ്രാർത്ഥന കുടുംബയോഗത്തിന്റെ വാർഷികാഘോഷം യോഗം ചേരാനല്ലൂർ ശാഖ സെക്രട്ടറി വി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കല്യാണി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങോൾ ശാഖ അംഗം …

Scroll to top
Close
Browse Categories