Editor

ഇടയ് ക്കോട് ശാഖയ്ക്ക് പഞ്ചലോഹ വിഗ്രഹം

കടയ്ക്കൽ: യോഗം കടയ്ക്കൽ യൂണിയൻ പരിധിയിൽ പ്രവർത്തിക്കുന്ന 3488 ഇടയ് ക്കോട് ശാഖയിൽ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഴിപാടായി വാങ്ങി സമർപ്പിക്കുമെന്ന് യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇടയ്ക്കോട് ശാഖയിൽ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് …

ജാതി പറയുന്നത് അഭിമാനമാണ്

ചാരുമൂട് (ആലപ്പുഴ) : ആത്മീയതയ്‌ക്കൊപ്പം ഭൗതിക വളര്‍ച്ചയും സമുദായത്തിന് അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ചാരുംമൂട് യൂണിയന്റെ ആഭിമുഖ്യത്തില്‍ യൂണിയന്‍ ഓഫീസിനോട് ചേര്‍ന്ന് ഗുരുനിത്യചൈതന്യയതി നഗറില്‍ സംഘടിപ്പിച്ച പ്രഥമ …

കേസുകള്‍ നല്‍കിയും വ്യാജപ്രചരണം നടത്തിയും തകര്‍ക്കാൻ ശ്രമം

കായംകുളം: കഴിഞ്ഞ 30 വര്‍ഷക്കാലം കൊണ്ട് എസ്.എന്‍.ഡി.പി യോഗത്തിനുണ്ടായത് വിപ്ലവകരമായ മാറ്റമാണെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കായംകുളം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ശാഖാ നേതൃത്വസംഗമത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍. …

രാഷ്ട്രീയമേതായാലും അര്‍ഹമായത്നേടിയെടുക്കാനുള്ള ആര്‍ജ്ജവുണ്ടാകണം

കായംകുളം: രാഷ്ട്രീയത്തില്‍ ഈഴവന് അവസരമില്ലാതായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കായംകുളം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ശാഖാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട്ബാങ്കായി സംഘടിച്ച് ഒരു സമുദായം …

യോഗത്തെ ശിഥിലമാക്കാന്‍ ആരെയും അനുവദിക്കില്ല

വൈക്കം: ലോകത്ത് എവിടെയെല്ലാം ഈഴവനും തീയ്യനുമുണ്ടോ അവിടെല്ലാം ഇന്ന് എസ്.എന്‍.ഡി.പി യോഗത്തിന്റെ ശക്തമായ പ്രവര്‍ത്തനമുണ്ടെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ ശാഖാ നേതൃസംഗമത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. …

വൈക്കം, തലയോലപ്പറമ്പ് ശാഖാ നേതൃത്വ സംഗമം: മതാധിപത്യം ഭൂരിപക്ഷ സമുദായങ്ങളുടെ സാമൂഹ്യനീതി നിഷേധിക്കുന്നു

വൈക്കം: ശ്വാസോച്ഛ്വാസം പോലും മതത്തിന്റെ പേരില്‍ നടത്തുന്നവരാണ് ചില അപ്രിയസത്യങ്ങള്‍ പറയുമ്പോള്‍ തന്നെ തൊഗാഡിയയെന്ന് വിളിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വൈക്കം ആശ്രമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വൈക്കം, …

യോഗത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ല

പാലാ: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെയും അതുകഴിഞ്ഞ് യൂണിയനുകളുടെയും തിരഞ്ഞെടുപ്പ് നടത്തുമെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. പ്രാതിനിധ്യ വോട്ടവകാശ കേസ് മാത്രമേ ഇപ്പോള്‍ നിലവിലുള്ളു. ഇതില്‍ കൃത്യമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം …

മീനച്ചില്‍-കടുത്തുരുത്തി യൂണിയന്‍ ശാഖാ നേതൃത്വസംഗമം

ഈഴവർ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ സ്വാദ്അനുഭവിക്കാന്‍ കഴിയാത്ത ഹതഭാഗ്യർ പാല: ”എന്റെ ഒരുതുള്ളി രക്തമുള്ളിടത്തോളം കാലം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെ കസേരയോട് ഞാന്‍ നീതി പുലര്‍ത്തും. ഈഴവ സമുദായത്തിന്റെ മുഴുവന്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കും വേണ്ടി താന്‍ …

വെള്ളാപ്പള്ളി നടേശൻ കേരളത്തിന് അവഗണിക്കാനാകാത്ത നേതാവ്:മന്ത്രി ബാലഗോപാൽ

എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരക്കാരനായി 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശൻ കേരളത്തിന് അവഗണിക്കാനാകാത്ത നേതാവാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. കൊല്ലത്ത് നടന്ന സ്നേഹാദരവ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

നീതി പറഞ്ഞാൽ ജാതി, ജാതിപറയുന്നവർ നീതിമാന്മാർ: വെള്ളാപ്പള്ളി നടേശന്‍

ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി കോടിക്കണക്കിന് രൂപയാണ്നീക്കി വച്ചത്. ചില പ്രത്യേക സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇതിൽ ഏറിയ പങ്കും ലഭിക്കുന്നത്. ആ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകുന്നത് ട്രഷറിയിൽ നിന്നാണ്. …

Scroll to top
Close
Browse Categories